മാലിന്യംതള്ളുന്നത്​ പതിവാകുന്നു; നടപടിയില്ല

 മാലിന്യംതള്ളുന്നത്​ പതിവാകുന്നു; നടപടിയില്ല
Mar 4, 2026 11:26 AM | By Editor

പ​ത്ത​നാ​പു​രം: ടൗ​ണു​മാ​യി ചേ​ർ​ന്നു​കി​ട​ക്കു​ന്ന മാ​ർ​ക്ക​റ്റ് വാ​ർ​ഡി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്​ പ​തി​വാ​യി​ട്ടും ഇ​തി​നെ​തി​രെ ന​ട​പ​ടി​യി​ല്ല. ജ​ന​ത ജ​ങ്ഷ​നി​ൽ​നി​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തേ​ക്ക്‌ പോ​കു​ന്ന റോ​ഡി​ലാ​ണ് കു​ട്ടി​ക​ൾ​ക്കു​പ​യോ​ഗി​ച്ച ഡ​യ​പ്പ​ർ ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത്.

ഇ​വി​​ടെ മാ​ലി​ന്യം കു​ന്നു​കൂ​ടി​യി​ട്ടും നീ​ക്കാ​ൻ​പോ​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. തു​റ​സ്സാ​യ സ്ഥ​ല​ത്തി​ടു​ന്ന​ത് പ​ല ത​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. ഈ​ച്ച, കൊ​തു​ക് തു​ട​ങ്ങി​യ കീ​ട​ങ്ങ​ൾ ഇ​തി​ലൂ​ടെ വ​ർ​ധി​ക്കു​മെ​ന്ന​തും ആ​ശ​ങ്ക​ജ​ന​ക​മാ​ണ്.

ഇ​വ എ​ളു​പ്പ​ത്തി​ൽ ചീ​ഞ്ഞ് പോ​കി​ല്ല. ഇ​തി​ലൂ​ടെ മ​ണ്ണും വെ​ള്ള​വും മ​ലി​ന​മാ​വു​ക​യും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും പ​രി​സ്ഥി​തി​ക്കും ദോ​ഷം ചെ​യ്യു​ക​യും ചെ​യ്യും. തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും ഡ​യ​പ്പ​റു​ക​ൾ ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

pathanapuram

Related Stories
സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന

Apr 18, 2026 04:04 PM

സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന

സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന...

Read More >>
ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക്

Apr 18, 2026 03:40 PM

ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക്

ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക് ...

Read More >>
25 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ

Apr 18, 2026 11:30 AM

25 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ

25 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ സമീപവാസിയായ യുവാവ്...

Read More >>
കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി  നൽകണം; അഡ്വ.എ. സുരേഷ് കുമാർ

Apr 17, 2026 03:50 PM

കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി നൽകണം; അഡ്വ.എ. സുരേഷ് കുമാർ

കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി നൽകണം; അഡ്വ.എ. സുരേഷ്...

Read More >>
ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു.

Apr 17, 2026 01:56 PM

ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു.

ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു....

Read More >>
 കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

Apr 17, 2026 11:29 AM

കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി...

Read More >>
Top Stories