ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
പത്തനംതിട്ട, എറണാകുളം ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് .. കനത്ത മഴ പെയ്യുമെന്ന് കേന്ദ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.
ഗവി ഉൾപ്പെടെ മലയോര മേഖലയിലേക്ക് പ്രവേശനം നിരോധിച്ചു.
red alert