പാലത്തിന്‍റെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞു

 പാലത്തിന്‍റെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞു
Aug 23, 2025 10:20 AM | By Editor

തിരുവല്ല: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയിൽ പാലത്തിന്‍റെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ പുതിയ തോടിന് കുറുകയുള്ള പൊടിയാടി പാലത്തിലായിരുന്നു അപകടം.

മൈദയുമായി കായംകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. തിരുവല്ല ഭാഗത്തു നിന്നെത്തിയ ലോറി കൈവരി തകർത്തു പാലത്തിൽ നിന്നും തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു.

സമീപവാസികളും പുളിക്കീഴ് പൊലീസും ചേർന്ന് കാബിനിൽ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവറെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

thiruvalla

Related Stories
കേരളത്തിലെ പ്രളയത്തോട് തോറ്റ് സ്വിഫ്റ്റ് ബസുകൾ: കേടായാൽ 5 ലക്ഷം രൂപ ചെലവ്

Aug 6, 2026 03:57 PM

കേരളത്തിലെ പ്രളയത്തോട് തോറ്റ് സ്വിഫ്റ്റ് ബസുകൾ: കേടായാൽ 5 ലക്ഷം രൂപ ചെലവ്

കേരളത്തിലെ പ്രളയത്തോട് തോറ്റ് സ്വിഫ്റ്റ് ബസുകൾ: കേടായാൽ 5 ലക്ഷം രൂപ...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

Aug 6, 2026 10:56 AM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും...

Read More >>
വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരുടെ ദുരിതം നേരിട്ടുകേട്ട് മുഖ്യമന്ത്രി

Aug 5, 2026 12:05 PM

വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരുടെ ദുരിതം നേരിട്ടുകേട്ട് മുഖ്യമന്ത്രി

വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരുടെ ദുരിതം നേരിട്ടുകേട്ട്...

Read More >>
പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

Aug 5, 2026 11:00 AM

പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്...

Read More >>
ദുരിതമുഖത്തിൽ മല്ലപ്പള്ളി

Aug 4, 2026 03:50 PM

ദുരിതമുഖത്തിൽ മല്ലപ്പള്ളി

ദുരിതമുഖത്തിൽ മല്ലപ്പള്ളി...

Read More >>
 പത്തനംതിട്ടയിൽ അഞ്ചിരട്ടി മഴ; വരും മണിക്കൂറുകളിലും പ്രളയസമാനമായ കനത്ത ജാഗ്രത!

Aug 4, 2026 10:42 AM

പത്തനംതിട്ടയിൽ അഞ്ചിരട്ടി മഴ; വരും മണിക്കൂറുകളിലും പ്രളയസമാനമായ കനത്ത ജാഗ്രത!

പത്തനംതിട്ടയിൽ അഞ്ചിരട്ടി മഴ; വരും മണിക്കൂറുകളിലും പ്രളയസമാനമായ കനത്ത...

Read More >>
Top Stories