മൂന്നാമത് അഖില കേരള ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് 15 ,16 തീയതികളിൽ പത്തനംതിട്ട സെൻട്രൽ ഇൻഡോർ കോർട്ടിൽ

മൂന്നാമത് അഖില കേരള ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ്  15 ,16 തീയതികളിൽ പത്തനംതിട്ട സെൻട്രൽ ഇൻഡോർ കോർട്ടിൽ
Nov 15, 2025 04:43 PM | By Editor

മൂന്നാമത് അഖില കേരള ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് 15 ,16 തീയതികളിൽ പത്തനംതിട്ട സെൻട്രൽ ഇൻഡോർ കോർട്ടിൽ

പത്തനംതിട്ട: പത്തനംതിട്ട സെൻട്രൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മൂന്നാമത് അഖില കേരള ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് 15 ,16 തീയതികളിൽ ക്ലബ്ബിൻറെ ഇൻഡോർ കോർട്ടിൽ നടക്കുമെന്ന്​ ഭാവാഹികൾവാർത്ത സമ്മേളനത്തിൽ പറഞ്ഞു. 50 ൽലധികം ടീമുകൾ പങ്കെടുക്കും . മത്സരത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി.സക്കിർ ഹുസൈൻ നിർവഹിക്കും. പത്തനംതിട്ട ഡി.വൈ.എസ്. പി എസ്​. നുഅമാൻ , ജില്ലാ സ്പോർട്സ്​ കൗൺസിൽ പ്രസിഡൻറ് കെ.അനിൽകുമാർ എന്നിവർ പങ്കെടുക്കും വാർത്ത സമ്മേളനത്തിൽ ക്ലബ് പ്രസിഡൻറ് ഡി .കെ. ജോൺ ,സെക്രട്ടറി മാത്യു സാമുവൽ , ട്രഷറർ ജോജി രാജൻ , പ്രൊഫ. ക്യാപ്റ്റൻ ജോൺ എം ജോർജ്, മാത്യു സി മാത്യു എന്നിവർ പങ്കെടുത്തു.

badminton tournament

Related Stories
ഗവി പ്രിയദർശിനി ബസ് ഉൾവനത്തിൽ കുടുങ്ങി

Jul 12, 2026 01:09 PM

ഗവി പ്രിയദർശിനി ബസ് ഉൾവനത്തിൽ കുടുങ്ങി

ഗവി പ്രിയദർശിനി ബസ് ഉൾവനത്തിൽ...

Read More >>
കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ;ഡ്രോൺ നിരീക്ഷണവും പരാജയപെട്ടു

Jul 11, 2026 11:47 AM

കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ;ഡ്രോൺ നിരീക്ഷണവും പരാജയപെട്ടു

കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ;ഡ്രോൺ നിരീക്ഷണവും പരാജയപെട്ടു...

Read More >>
 പത്തനംതിട്ട ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒഴിവ്

Jul 11, 2026 11:38 AM

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒഴിവ്

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ താൽക്കാലിക...

Read More >>
വാഹനങ്ങളുടെ അപകടപരമ്പര; ആറ് ദിവസത്തിനുള്ളിൽ എട്ട് വാഹനാപകടം

Jul 11, 2026 10:53 AM

വാഹനങ്ങളുടെ അപകടപരമ്പര; ആറ് ദിവസത്തിനുള്ളിൽ എട്ട് വാഹനാപകടം

വാഹനങ്ങളുടെ അപകടപരമ്പര; ആറ് ദിവസത്തിനുള്ളിൽ എട്ട്...

Read More >>
കുടുംബം സഞ്ചരിച്ച കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണമായി കത്തി നശിച്ചു

Jul 10, 2026 05:26 PM

കുടുംബം സഞ്ചരിച്ച കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണമായി കത്തി നശിച്ചു

കുടുംബം സഞ്ചരിച്ച കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണമായി കത്തി...

Read More >>
സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം: കോയിപ്രം സ്കൂളിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു

Jul 10, 2026 03:40 PM

സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം: കോയിപ്രം സ്കൂളിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു

സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം: കോയിപ്രം സ്കൂളിൽ ശുചിത്വ ക്യാമ്പയിൻ...

Read More >>
Top Stories