ശ​ബ​രി​മ​ല ബേ​സ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​ട്ടും കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സേ​വ​നം ല​ഭ്യ​മാ​കു​ന്നി​ല്ല

ശ​ബ​രി​മ​ല ബേ​സ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​ട്ടും കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സേ​വ​നം ല​ഭ്യ​മാ​കു​ന്നി​ല്ല
Nov 17, 2025 01:38 PM | By Editor

ശ​ബ​രി​മ​ല ബേ​സ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​ട്ടും കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സേ​വ​നം ല​ഭ്യ​മാ​കു​ന്നി​ല്ല

കോ​ന്നി: ശ​ബ​രി​മ​ല ബേ​സ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​ട്ടും കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക്

സേ​വ​നം ല​ഭ്യ​മാ​കു​ന്നി​ല്ല. മ​ണ്ഡ​ല കാ​ലം ആ​രം​ഭി​ച്ച ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ്വാ​സ​കോ​ശ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ര​ണ്ട് അ​യ്യ​പ്പ

ഭ​ക്ത​രെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ, സി.​ടി. സ്കാ​ൻ എ​ടു​ക്കേ​ണ്ടി വ​ന്ന​തി​നാ​ൽ രോ​ഗി​ക​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഞാ​യ​റാ​ഴ്ച ആ​യ​തി​നാ​ൽ സി.​ടി. സ്കാ​ൻ ചെ​യ്യാ​ൻ ജീ​വ​ന​ക്കാ​ർ ഇ​ല്ല എ​ന്നാ​യി​രു​ന്ന​ത്രെ മ​റു​പ​ടി. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല​ണ്​ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യെ ശ​ബ​രി​മ​ല ബേ​സ് ആ​ശു​പ​ത്രി​യാ​ക്കി​യ​ത്.

സം​സ്ഥാ​ന പാ​ത​യി​ൽ ന​ട​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക് പ​റ്റു​ന്ന​വ​രെ അ​ട​ക്കം കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് എ​ത്തി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി എ​ന്ന നി​ല​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ പ​ല​പ്പോ​ഴും ല​ഭി​ക്കാ​തെ പോ​കു​ന്ന​ത് തീ​ർ​ഥാ​ട​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്.

facility-shortage-in-konni-medical-college

Related Stories
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം

Dec 13, 2025 11:22 AM

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക്...

Read More >>
ഇഗ്നാത്തിയോസ് രണ്ടാമൻ ബാവാ  മഞ്ഞിനിക്കര ദയറായിൽ

Dec 12, 2025 04:02 PM

ഇഗ്നാത്തിയോസ് രണ്ടാമൻ ബാവാ മഞ്ഞിനിക്കര ദയറായിൽ

ഇഗ്നാത്തിയോസ് രണ്ടാമൻ ബാവാ മഞ്ഞിനിക്കര...

Read More >>
കെആർപിഎം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങൾക്കുനേരേ സമൂഹവിരുദ്ധരുടെ ആക്രമണം പതിവാകുന്നു

Dec 12, 2025 03:39 PM

കെആർപിഎം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങൾക്കുനേരേ സമൂഹവിരുദ്ധരുടെ ആക്രമണം പതിവാകുന്നു

കെആർപിഎം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങൾക്കുനേരേ സമൂഹവിരുദ്ധരുടെ ആക്രമണം...

Read More >>
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ല്‍

Dec 12, 2025 03:06 PM

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ല്‍

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട്...

Read More >>
റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യാത്രികൻ

Dec 12, 2025 11:26 AM

റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യാത്രികൻ

റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച്...

Read More >>
പോ​ളി​ങ്ങി​ൽ വീ​ണ്ടും പി​ന്നി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല

Dec 12, 2025 11:04 AM

പോ​ളി​ങ്ങി​ൽ വീ​ണ്ടും പി​ന്നി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല

പോ​ളി​ങ്ങി​ൽ വീ​ണ്ടും പി​ന്നി​ലാ​യി പ​ത്ത​നം​തി​ട്ട...

Read More >>
Top Stories