മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച ​കേ​സി​ൽ യു​വ​തി​യും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ

മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച ​കേ​സി​ൽ യു​വ​തി​യും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ
Nov 17, 2025 03:41 PM | By Editor

മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച ​കേ​സി​ൽ യു​വ​തി​യും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ

അ​ടൂ​ർ: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച ​കേ​സി​ൽ യു​വ​തി​യും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ. ഇ​ള​മ​ണ്ണൂ​ർ മ​ഞ്ജു ഭ​വ​നി​ൽ മ​ഞ്ജു (28), മ​ഞ്ജു​വി​ന്റെ ബ​ന്ധു​വും സു​ഹൃ​ത്തു​മാ​യ പോ​രു​വ​ഴി വ​ലി​യ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ നി​ഖി​ൽ (ജി​ത്തു -27), അ​ടൂ​ർ ക​നാ​ൽ ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ചി​റ​യ​ൻ​കീ​ഴ് സ​ര​ള ഭ​വ​നി​ൽ സ​ജി​ത് (30) എ​ന്നി​വ​യൊ​ണ്​ അ​ടൂ​ർ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ഇ​ള​മ​ണ്ണൂ​ർ ആ​ദി​യ ഫി​നാ​ൻ​സ്, പാ​ണ്ടി​യ​ഴി​ക​ത്ത് ഫി​നാ​ൻ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് 1,75,000 രൂ​പ ഇ​വ​ർ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യം​തോ​ന്നി സ്ഥാ​പ​ന ഉ​ട​മ​ക​ൾ സ്വ​ർ​ണം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന്​ വ്യ​ക്ത​മാ​യ​ത്. ഇ​വ​രു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു അ​റ​സ്​​റ്റ്.

നേ​ര​ത്തേ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര​യു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലും മ​ഞ്ജു പ്ര​തി​യാ​ണ്. ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഇ​വ​രെ നൂ​റ​നാ​ട് പൊ​ലീ​സി​ന് കൈ​മാ​റി.

fake-gold-pawn-fraud-arrest

Related Stories
ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് അറിഞ്ഞിട്ട് മതി പ്രതിപക്ഷ നേതാവ് ; നിലപാട് വ്യക്തമാക്കി പിണറായി വിജയൻ

May 12, 2026 03:37 PM

ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് അറിഞ്ഞിട്ട് മതി പ്രതിപക്ഷ നേതാവ് ; നിലപാട് വ്യക്തമാക്കി പിണറായി വിജയൻ

ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് അറിഞ്ഞിട്ട് മതി പ്രതിപക്ഷ നേതാവ് ; നിലപാട് വ്യക്തമാക്കി പിണറായി...

Read More >>
മൂ​ന്നു വ​യ​സ്സു​കാ​രി​ക്ക്​ തെ​രു​വു​നാ​യു​ടെ​ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം

May 12, 2026 12:06 PM

മൂ​ന്നു വ​യ​സ്സു​കാ​രി​ക്ക്​ തെ​രു​വു​നാ​യു​ടെ​ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം

മൂ​ന്നു വ​യ​സ്സു​കാ​രി​ക്ക്​ തെ​രു​വു​നാ​യു​ടെ​ ക്രൂ​ര​മാ​യ...

Read More >>
കാട്ടാന ശല്യം രൂക്ഷം : കല്ലേലി ജി.ജെ.എം യു.പി സ്കൂളിന്റെ ഗേറ്റ് തകർത്തു : ഭീതിയിൽ ജനങ്ങൾ

May 12, 2026 10:47 AM

കാട്ടാന ശല്യം രൂക്ഷം : കല്ലേലി ജി.ജെ.എം യു.പി സ്കൂളിന്റെ ഗേറ്റ് തകർത്തു : ഭീതിയിൽ ജനങ്ങൾ

കാട്ടാന ശല്യം രൂക്ഷം : കല്ലേലി ജി.ജെ.എം യു.പി സ്കൂളിന്റെ ഗേറ്റ് തകർത്തു : ഭീതിയിൽ...

Read More >>
പന്തളം കൈപ്പുഴ കൊട്ടാരത്തിൽ മോഷണശ്രമം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി

May 11, 2026 04:01 PM

പന്തളം കൈപ്പുഴ കൊട്ടാരത്തിൽ മോഷണശ്രമം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി

പന്തളം കൈപ്പുഴ കൊട്ടാരത്തിൽ മോഷണശ്രമം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ്...

Read More >>
സോളാർ ബാറ്ററികൾ മോഷ്ടിച്ച പ്രതിക്ക് രണ്ടുവർഷം തടവും പിഴയും

May 11, 2026 01:20 PM

സോളാർ ബാറ്ററികൾ മോഷ്ടിച്ച പ്രതിക്ക് രണ്ടുവർഷം തടവും പിഴയും

സോളാർ ബാറ്ററികൾ മോഷ്ടിച്ച പ്രതിക്ക് രണ്ടുവർഷം തടവും...

Read More >>
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരി; പതറാതെ ബസ് നിർത്തി ഡ്രൈവർ: ഒഴിവായത് വൻ അപകടം

May 11, 2026 10:40 AM

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരി; പതറാതെ ബസ് നിർത്തി ഡ്രൈവർ: ഒഴിവായത് വൻ അപകടം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരി; പതറാതെ ബസ് നിർത്തി ഡ്രൈവർ: ഒഴിവായത് വൻ...

Read More >>
Top Stories