ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത
Sep 28, 2026 03:28 PM | By Editor

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത


തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാ​ഗ്രതയുടെ ഭാ​ഗമായി ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.







Due to the influence of the cyclonic circulation, rain is likely to intensify in the state from Wednesday

Related Stories
സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു;പുതിയ നിരക്ക് ജനുവരി ഒന്നു മുതൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി സി പി ജോൺ

Nov 11, 2026 03:19 PM

സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു;പുതിയ നിരക്ക് ജനുവരി ഒന്നു മുതൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി സി പി ജോൺ

സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു;പുതിയ നിരക്ക് ജനുവരി ഒന്നു മുതൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി സി പി...

Read More >>
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യം

Nov 6, 2026 04:35 PM

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യം

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക്...

Read More >>
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാത ചുഴി; ന്യൂനമർദ്ദങ്ങൾക്ക് സാധ്യത: കേരളത്തിൽ മഴ

Oct 20, 2026 04:04 PM

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാത ചുഴി; ന്യൂനമർദ്ദങ്ങൾക്ക് സാധ്യത: കേരളത്തിൽ മഴ

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാത ചുഴി; ന്യൂനമർദ്ദങ്ങൾക്ക് സാധ്യത: കേരളത്തിൽ...

Read More >>
മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയക്കെതിരെ വധഭീഷണി: കോം ഇന്ത്യ അപലപിച്ചു

Oct 15, 2026 03:06 PM

മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയക്കെതിരെ വധഭീഷണി: കോം ഇന്ത്യ അപലപിച്ചു

മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയക്കെതിരെ വധഭീഷണി: കോം ഇന്ത്യ...

Read More >>
കേരളത്തിൽ ഒൻപത് ജില്ലകളിൽ ഇന്നും യെല്ലോ അലേർട്ട്

Oct 9, 2026 01:44 PM

കേരളത്തിൽ ഒൻപത് ജില്ലകളിൽ ഇന്നും യെല്ലോ അലേർട്ട്

കേരളത്തിൽ ഒൻപത് ജില്ലകളിൽ ഇന്നും യെല്ലോ...

Read More >>
അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്

Oct 1, 2026 04:03 PM

അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച്...

Read More >>
Top Stories