കോന്നി കുമ്മണ്ണൂരിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

കോന്നി കുമ്മണ്ണൂരിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി
May 2, 2025 02:06 PM | By Editor

കോന്നി :കുമ്മണ്ണൂർ കാഞ്ഞിരപ്പാറ ഭാഗത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തി.

കുമ്മണ്ണൂർ കാഞ്ഞിരപ്പാറ വനത്തിലാണ് കടുവയെ കണ്ടത്.

കുമ്മണ്ണൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ രാവിലെ നടത്തിയ പതിവ് ഫീൽഡ് പരിശോധനയ്ക്കിടെ ആണ് ചത്ത നിലയിൽ കടുവയെ കണ്ടത്.

മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങി.

konni tiger cub carcass found

Related Stories
പത്തനംതിട്ട ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 18 ന് പത്തനംതിട്ടയിൽ നടത്തുന്നു..

Oct 15, 2025 04:19 PM

പത്തനംതിട്ട ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 18 ന് പത്തനംതിട്ടയിൽ നടത്തുന്നു..

പത്തനംതിട്ട ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 18 ന് പത്തനംതിട്ടയിൽ നടത്തുന്നു.....

Read More >>
ഇന്ദിരാമണിയമ്മ അനുസ്മരണവും സ്മാരക റോഡ് പ്രഖ്യാപനവും നടത്തി

Oct 15, 2025 12:56 PM

ഇന്ദിരാമണിയമ്മ അനുസ്മരണവും സ്മാരക റോഡ് പ്രഖ്യാപനവും നടത്തി

ഇന്ദിരാമണിയമ്മ അനുസ്മരണവും സ്മാരക റോഡ് പ്രഖ്യാപനവും...

Read More >>
കെ അനിൽകുമാർ വീണ്ടും പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്.

Oct 15, 2025 11:23 AM

കെ അനിൽകുമാർ വീണ്ടും പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്.

കെ അനിൽകുമാർ വീണ്ടും പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ...

Read More >>
നാല് കിലോ കഞ്ചാവുമായി യുവാവിനെ തിരുവല്ല പോലീസ് പിടികുടി

Oct 14, 2025 02:15 PM

നാല് കിലോ കഞ്ചാവുമായി യുവാവിനെ തിരുവല്ല പോലീസ് പിടികുടി

നാല് കിലോ കഞ്ചാവുമായി യുവാവിനെ തിരുവല്ല പോലീസ്...

Read More >>
ക്യാൻസർ, കിഡ്നി രോഗികൾക്ക് സഹായവുമായി ദമാമിലെ പത്തനംതിട്ടക്കാരുടെ പനോരമ

Oct 14, 2025 02:03 PM

ക്യാൻസർ, കിഡ്നി രോഗികൾക്ക് സഹായവുമായി ദമാമിലെ പത്തനംതിട്ടക്കാരുടെ പനോരമ

ക്യാൻസർ, കിഡ്നി രോഗികൾക്ക് സഹായവുമായി ദമാമിലെ പത്തനംതിട്ടക്കാരുടെ...

Read More >>
തോക്കു ചൂണ്ടി കൊലപ്പെടുത്തുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തി വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

Oct 14, 2025 12:32 PM

തോക്കു ചൂണ്ടി കൊലപ്പെടുത്തുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തി വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

തോക്കു ചൂണ്ടി കൊലപ്പെടുത്തുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തി വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ...

Read More >>
Top Stories