പെ​രു​മ്പാ​മ്പി​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ പ​ത്ത​നം​തി​ട്ട ഡി.​സി.​സി ഓ​ഫി​സില്‍ ക​ണ്ടെ​ത്തി

പെ​രു​മ്പാ​മ്പി​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ പ​ത്ത​നം​തി​ട്ട ഡി.​സി.​സി ഓ​ഫി​സില്‍ ക​ണ്ടെ​ത്തി
May 9, 2025 12:44 PM | By Editor

പെ​രു​മ്പാ​മ്പി​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ പ​ത്ത​നം​തി​ട്ട ഡി.​സി.​സി ഓ​ഫി​സില്‍ ക​ണ്ടെ​ത്തി

പ​ത്ത​നം​തി​ട്ട : ഡി.​സി.​സി ഓ​ഫി​സി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ ഹാ​ളി​ൽ പെ​രു​മ്പാ​മ്പി​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ട​ത്. യോ​ഗം ക​ഴി​ഞ്ഞ ഉ​ട​ൻ വ​ന​പാ​ല​ക​രെ വി​ളി​ച്ചു​വ​രു​ത്തി ഇ​വ​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​രു​മ്പു​വ​ല​ക​ൾ​ക്കു​ള്ളി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന പാ​മ്പു​ക​ൾ മു​ക​ൾ ഭാ​ഗ​ത്താ​യി ത​ങ്ങു​ക​യാ​യി​രു​ന്നു. കോ​ന്നി​യി​ൽ​നി​ന്നെ​ത്തി​യ വ​ന​പാ​ല​ക സം​ഘം ഇ​വ​യെ പി​ടി​കൂ​ടി. ഒ​രാ​ഴ്ച മു​മ്പാ​ണ് ഡി.​സി.​സി ഓ​ഫി​സ് ന​വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഓ​ഫി​സും പ്ര​ധാ​ന കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും ന​വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ഴും താ​ഴ​ത്തെ നി​ല​യി​ലെ ഹാ​ൾ ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. ഇ​തി​നു പി​ന്നി​ലാ​യി കാ​ട് വ​ള​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ്. കു​ഞ്ഞു​ങ്ങ​ളെ ക​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ പെ​രു​മ്പാ​മ്പ്​ സ​മീ​പ പ്ര​ദേ​ശ​ത്ത്​ കാ​ണാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​ന​പാ​ല​ക​ർ.

DCC OFFICE

Related Stories
പത്തനംതിട്ടയിലെ പൊലീസ് അതിക്രമം: അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി

Jan 2, 2026 02:43 PM

പത്തനംതിട്ടയിലെ പൊലീസ് അതിക്രമം: അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി

പത്തനംതിട്ടയിലെ പൊലീസ് അതിക്രമം: അന്വേഷണം പ്രഖ്യാപിച്ച്...

Read More >>
ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ മുംബൈ സന്ദർശനം; ഒരുക്കങ്ങൾ പൂർത്തിയായി

Jan 2, 2026 12:25 PM

ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ മുംബൈ സന്ദർശനം; ഒരുക്കങ്ങൾ പൂർത്തിയായി

ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ മുംബൈ സന്ദർശനം; ഒരുക്കങ്ങൾ...

Read More >>
വാഹനാപകടത്തിൽ പരിക്കുപറ്റിയ ആയുർവേദ ഡോക്ടർക്ക് Rs.01,00,24,674/- രൂപ (ഒരു കോടി ഇരുപത്തിനാലായിരത്തി അറുനൂറ്റി എഴുപത്തി നാല് രൂപ) നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട എംഎസിടി  കോടതിയുടെ ഉത്തരവ്.

Jan 2, 2026 11:37 AM

വാഹനാപകടത്തിൽ പരിക്കുപറ്റിയ ആയുർവേദ ഡോക്ടർക്ക് Rs.01,00,24,674/- രൂപ (ഒരു കോടി ഇരുപത്തിനാലായിരത്തി അറുനൂറ്റി എഴുപത്തി നാല് രൂപ) നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട എംഎസിടി കോടതിയുടെ ഉത്തരവ്.

വാഹനാപകടത്തിൽ പരിക്കുപറ്റിയ ആയുർവേദ ഡോക്ടർക്ക് Rs.01,00,24,674/- രൂപ (ഒരു കോടി ഇരുപത്തിനാലായിരത്തി അറുനൂറ്റി എഴുപത്തി നാല് രൂപ) നഷ്ടപരിഹാരം നൽകാൻ...

Read More >>
ആധാർ: വിലാസം, മൊബൈൽ നമ്പർ മാറ്റം ഇനി രണ്ട് ക്ലിക്കിൽ; 75 രൂപ മാത്രം

Jan 1, 2026 12:59 PM

ആധാർ: വിലാസം, മൊബൈൽ നമ്പർ മാറ്റം ഇനി രണ്ട് ക്ലിക്കിൽ; 75 രൂപ മാത്രം

ആധാർ: വിലാസം, മൊബൈൽ നമ്പർ മാറ്റം ഇനി രണ്ട് ക്ലിക്കിൽ; 75 രൂപ...

Read More >>
എം.ജി. സോമൻ മലയാള ചലച്ചിത്രലോകത്തെ അണയാത്ത പ്രകാശഗോപുരമാണെന്ന് ഗാനരചയിതാവ് രാജീവ് ആലുങ്കൽ

Jan 1, 2026 12:36 PM

എം.ജി. സോമൻ മലയാള ചലച്ചിത്രലോകത്തെ അണയാത്ത പ്രകാശഗോപുരമാണെന്ന് ഗാനരചയിതാവ് രാജീവ് ആലുങ്കൽ

എം.ജി. സോമൻ മലയാള ചലച്ചിത്രലോകത്തെ അണയാത്ത പ്രകാശഗോപുരമാണെന്ന് ഗാനരചയിതാവ് രാജീവ് ആലുങ്കൽ...

Read More >>
പൊതുകിണർ വൃത്തിയാക്കി സംരക്ഷിക്കുന്ന പ്രവൃത്തിയുമായി മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്‌കൂൾ

Jan 1, 2026 12:13 PM

പൊതുകിണർ വൃത്തിയാക്കി സംരക്ഷിക്കുന്ന പ്രവൃത്തിയുമായി മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്‌കൂൾ

പൊതുകിണർ വൃത്തിയാക്കി സംരക്ഷിക്കുന്ന പ്രവൃത്തിയുമായി മുണ്ടിയപ്പള്ളി സിഎംഎസ്...

Read More >>
Top Stories