വേൾഡ് മലയാളി ഫെഡറേഷൻ (WMF) ജിദ്ദാ കൗൺസിലിന് പുതിയ നേതൃത്വം ചുമതലയേറ്റു

വേൾഡ് മലയാളി ഫെഡറേഷൻ (WMF) ജിദ്ദാ കൗൺസിലിന് പുതിയ നേതൃത്വം ചുമതലയേറ്റു
Feb 17, 2026 12:43 PM | By Editor

167 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ സൗദി അറേബിയയിലെ ജിദ്ദാ കൗൺസിലിനെ അടുത്ത രണ്ട് വർഷത്തേക്ക് (2026 &2027 നയിക്കുവാൻ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

ഡിസംബർ 12ആം തീയതി നടന്ന ജനറൽ ബോഡി യോഗത്തിൽ സജികുര്യാക്കോസ് പ്രസിഡന്റ്, ഡോ. വിനിത പിള്ള, നൗഷാദ് അടൂർ എന്നിവർ വൈസ് പ്രസിഡന്റ്മാരായും യൂനുസ് കാട്ടൂർ ജനറൽ സെക്രട്ടറി, എബി കെ ചെറിയാൻ, പ്രിയ സന്ദീപ് എന്നിവർ ജോയിൻ സെക്രട്ടറിമാരായും, ശിവാനന്ദൻ ട്രെഷർ, ആയും തിരഞ്ഞെടുത്തു.

മറ്റുഭാരവാഹികൾ രക്ഷാധികാരി - മോഹൻ ബാലൻ, കൺവീനേഴ്‌സ്: വർഗീസ് ഡാനിയേൽ - സ്പോർട്സ് ഫോറം, നസീർ വാവാകുഞ്ഞു - മലയാളം മിഷൻ ഫോറം, മനോജ് മാത്യു - ആർട്സ് & കൾച്ചറൽ ഫോറം, കെ നിസാർ യുസുഫ് - പ്രവാസി വെൽഫയർ ഫോറം, ഷിബു ചാലക്കുടി - മെമ്പർഷിപ് ഫോറം & ജോയിൻ ട്രെഷർ, മുഹമ്മദ് സുബൈർ - ഹെല്പ്ഡെസ്ക് ഫോറം, പ്രവീൺ പന്നിയോടൻ - പി ആർ ഓ & മീഡിയ ഫോറം, റെജികുമാർ കൃഷ്‌ണൻ - ഇവന്റ്റ്സ് ഫോറം, സന്തോഷ് വടവട്ടത്ത് - യൂത്ത് ഫോറം, അഷറഫ് കുന്നത്ത് - എഡ്യൂക്കേഷൻ & കരിയർ ഫോറം, സുനിതാ കച്ചിപറമ്പിൽ - വുമൺസ് ഫോറം, സഹീർ പുതിയ വീട്ടിൽ - ചാരിറ്റി ഫോറം, സജി കുറങ്ങാട്ട് - ഹെൽത്ത് ഫോറം എന്നിവർ ആണ്.

നാഷണൽ കമ്മറ്റി വൈസ് പ്രസിഡന്റ് റൂബി സമീർ, കൂടാതെവിലാസ് കുറുപ്പ്, ഷാനവാസ് പൂളക്കൽ, ബാജി നെൽപുരയിൽ, മുഹമ്മദ് ബൈജു , ഷിബു ജോർജ്ജ് എന്നിവരെ ഹയർ കമ്മറ്റിക്ളിലേക്കും നോമിനേറ് ചെയ്തു.

വിദേശ രാജ്യങ്ങളിൽ നിരവധിയായ കാരണങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികൾക്കും കൂടാതെ കേരളത്തിൽ പലവിധത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും WMF ഗ്ലോബൽ കമ്മറ്റിയുമായി സഹകരിച്ചുകൊണ്ടു കഴിയുന്ന സഹായങ്ങൾ ചെയ്തുനൽകുമെന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ സജി കുര്യാക്കോസ് പറഞ്ഞു. തുടർന്ന് അടുത്ത രണ്ടു വര്ഷം ജിദ്ദാ കൗൺസിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപവും അദ്ദേഹം വേദിയിൽ അവതരിപ്പിച്ചു.

മുൻ രക്ഷാധികാരി മിർസാ ഷെരീഫ്, മുൻ പ്രസിഡന്റ്‌ മോഹൻ ബാലൻ എന്നിവർ പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി യൂനുസ് കാട്ടൂർ സ്വാഗതവും ട്രെഷറർ ശിവാനന്ദൻ നന്ദിയും ആശംസിച്ചു.

World Malayalee Federation

Related Stories
ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

Apr 11, 2026 11:08 AM

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം...

Read More >>
ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

Apr 6, 2026 10:34 AM

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ...

Read More >>
പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി  ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ പത്തനംതിട്ട ജില്ലാ കമ്മറ്റി യു ഡി എഫ് കമ്മറ്റി നേതൃത്വയോഗം സംഘടിപ്പിച്ചു

Mar 27, 2026 10:36 AM

പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ പത്തനംതിട്ട ജില്ലാ കമ്മറ്റി യു ഡി എഫ് കമ്മറ്റി നേതൃത്വയോഗം സംഘടിപ്പിച്ചു

പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ...

Read More >>
ഇന്ത്യ അടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി.

Mar 26, 2026 11:45 AM

ഇന്ത്യ അടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി.

ഇന്ത്യ അടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്...

Read More >>
 ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കും; ഇറാൻ

Mar 25, 2026 03:10 PM

ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കും; ഇറാൻ

ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കും; ഇറാൻ...

Read More >>
 മലയാളി നഴ്സ് സൗദിയിൽ ചികിത്സയിലിരിക്കെ മരിച്ചു

Mar 24, 2026 10:21 AM

മലയാളി നഴ്സ് സൗദിയിൽ ചികിത്സയിലിരിക്കെ മരിച്ചു

മലയാളി നഴ്സ് സൗദിയിൽ ചികിത്സയിലിരിക്കെ...

Read More >>
Top Stories