സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന
അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ പോസ്റ്റ് ഗ്രാഡുവേറ്റ് ഇൻസ്റ്റിട്യൂട്ടിൽ
പഠിച്ച ഡോ അസ്‌ന തസ്‌നീം ദേശീയ മെഡിക്കൽ പരീക്ഷാ ബോർഡിന്റെ
(National Board of Examinations in Medical Sciences)
അനസ്തീഷ്യ ഡിപ്ലോമയുടെ (Diploma in Anesthesia ) അന്തിമ പരീക്ഷയിൽ
പ്രെസിഡെന്റ്സ് ഗോൾഡ് മെഡൽ നേടി ഉന്നത വിജയം കരസ്ഥമാക്കി.
പാലക്കാട് സ്വദേശിയായ ഡോ അസ്‌ന, ആലുവ രാജഗിരി ആശുപത്രിയിലെ
ഡോ മുഹമ്മദ് അന്ജജൂമിന്റെ ഭാര്യയാണ്.
life line hospital,adoor


