കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു ‌

 കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു ‌
Mar 21, 2025 10:33 AM | By Editor

തിരുവനന്തപുരം : കേരളത്തിലെ ആധികാരിക ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അപെക്‌സ് ബോഡിയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ)യുടെ നവീകരിച്ച വെബ് സൈറ്റ് https://comindia.org/ പ്രകാശനം ചെയ്തു. തിരിവനന്തപുരം കോഡല്‍ സോപാനം ഇന്റ്റര്‍ നേഷണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മുന്‍ ജനറല്‍ സെക്രട്ടറിയുമായ മറുനാടന്‍ മലയാളിയുടെ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. പ്രസിഡന്റ് സജി കുര്യന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.കെ ശ്രീജിത് , ട്രഷറര്‍ കെ ബിജിനു പറഞ്ഞു.കേരള മീഡിയ അക്കാദമി അംഗം വിന്‍സെന്റ് നെല്ലികുന്നേല്‍,അജയ് മുത്താന, കിഷോര്‍, ഇസ്ഹാഖ് ഈശ്വര മംഗലം, സ്മിത അത്തോളി , ഗോപകുമാര്‍, പി.ആര്‍ സരിന്‍ എന്നിവര്‍ സംസാരിച്ചു. നെക്റ്റ്‌ലൈന്‍ സോഫ്റ്റ് വെയര്‍ കമ്പനി ഡിസൈന്‍ ചെയ്ത വെബ്‌സൈറ്റ് പ്രെമെന്റ്റോ ടെക്‌നോളജീസാണ് ഹോസ്റ്റ് ചെയ്യുന്നത്.

com-india

Related Stories
എസ് ഐ ടിക്ക് മുന്നിൽ ഹാജരായി എസ് ജയശ്രീ; ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലെത്തി മുരാരി ബാബു

Jan 8, 2026 11:41 AM

എസ് ഐ ടിക്ക് മുന്നിൽ ഹാജരായി എസ് ജയശ്രീ; ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലെത്തി മുരാരി ബാബു

എസ് ഐ ടിക്ക് മുന്നിൽ ഹാജരായി എസ് ജയശ്രീ; ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലെത്തി മുരാരി...

Read More >>
നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു

Jan 5, 2026 11:40 AM

നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു

നടൻ കണ്ണൻ പട്ടാമ്പി...

Read More >>
ശബരിമല സ്വര്‍ണമോഷണക്കേസ്: അന്വേഷണ പുരോഗതി എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും

Jan 5, 2026 11:25 AM

ശബരിമല സ്വര്‍ണമോഷണക്കേസ്: അന്വേഷണ പുരോഗതി എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും

ശബരിമല സ്വര്‍ണമോഷണക്കേസ്: അന്വേഷണ പുരോഗതി എസ്ഐടി ഇന്ന് ഹൈക്കോടതിയെ...

Read More >>
ജ​ഗതി ശ്രീകുമാർ @ 75: മലയാളത്തിന്റെ, അഭിനയത്തിന്റെ ബഹുമുഖതയ്ക്ക് ഇന്ന്  പിറന്നാൾ

Jan 5, 2026 11:14 AM

ജ​ഗതി ശ്രീകുമാർ @ 75: മലയാളത്തിന്റെ, അഭിനയത്തിന്റെ ബഹുമുഖതയ്ക്ക് ഇന്ന് പിറന്നാൾ

ജ​ഗതി ശ്രീകുമാർ @ 75: മലയാളത്തിന്റെ, അഭിനയത്തിന്റെ ബഹുമുഖതയ്ക്ക് ഇന്ന് പിറന്നാൾ...

Read More >>
എസ്ഐടിയെ അം​ഗീകരിച്ചവർ അന്വേഷണം കോൺ​ഗ്രസിലേക്ക് വരുമ്പോൾ നിലപാട് മാറ്റുന്നു”; എംവി ​ഗോവിന്ദൻ മാസ്റ്റർ

Jan 1, 2026 01:31 PM

എസ്ഐടിയെ അം​ഗീകരിച്ചവർ അന്വേഷണം കോൺ​ഗ്രസിലേക്ക് വരുമ്പോൾ നിലപാട് മാറ്റുന്നു”; എംവി ​ഗോവിന്ദൻ മാസ്റ്റർ

എസ്ഐടിയെ അം​ഗീകരിച്ചവർ അന്വേഷണം കോൺ​ഗ്രസിലേക്ക് വരുമ്പോൾ നിലപാട് മാറ്റുന്നു”; എംവി ​ഗോവിന്ദൻ...

Read More >>
‘സേവ് ബോക്‌സ്' ലേല ആപ്പുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

Dec 31, 2025 11:59 AM

‘സേവ് ബോക്‌സ്' ലേല ആപ്പുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

‘സേവ് ബോക്‌സ്' ലേല ആപ്പുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....

Read More >>
Top Stories