പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ്-Regd,(89/2024) 2025 _ 2026 ഭരണസമിതിയെ തിരഞ്ഞെടുത്തു

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ്-Regd,(89/2024)    2025 _ 2026 ഭരണസമിതിയെ  തിരഞ്ഞെടുത്തു
Apr 11, 2025 10:52 AM | By Editor

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ്-Regd,(89/2024) 2025 _ 2026.

ഭരണസമിതിയെ തിരഞ്ഞെടുത്തു. സംഘടന കോഡിനേറ്റർ ശ്രീമാൻ,

ബിജു പാലോടിന്റെ നേതൃത്വത്തിൽ 15 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെ ആണ് തിരഞ്ഞെടുത്തത്,

സംഘടനാ ചെയർമാൻ മനോജ് കോന്നി, പ്രസിഡന്റ് ബിജു വായ്പൂര്,

സെക്രട്ടറി ജോഷി വർഗീസ്, ട്രഷർ മാത്യു പി ജോൺ, ചാരിറ്റി കോഡിനേറ്റർ സലീം കരമന,

വൈസ് പ്രസിഡന്റ് ഗ്രേസി, സെക്രട്ടറി ജിഷ ബിജു, ജോയിന്റ് ട്രഷറർ ബീന വിനു,

മീഡിയ ആൻഡ് പബ്ലിസിറ്റി കോഡിനേറ്റർ നിസാം കടക്കൽ, ചാരിറ്റി കൺവീനർ ഉഷ ജോൺസൺ,

എക്സിക്യൂട്ടീവ് മെമ്പർമാർ വീണ, പോളി ജോയ്, ഷൈല ജോർജ്, ലൈലാമ ജോർജ്,

ഡെയ്സി പീറ്റർ എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ!!

indian association kerala kuwait

Related Stories
ഒമാനില്‍ വാഹനങ്ങളുടെ ഓറഞ്ച് കാര്‍ഡ് ഫീസ് ഒരു റിയാലായി കുറച്ചു

Jan 2, 2026 01:34 PM

ഒമാനില്‍ വാഹനങ്ങളുടെ ഓറഞ്ച് കാര്‍ഡ് ഫീസ് ഒരു റിയാലായി കുറച്ചു

ഒമാനില്‍ വാഹനങ്ങളുടെ ഓറഞ്ച് കാര്‍ഡ് ഫീസ് ഒരു റിയാലായി...

Read More >>
യുഎഇയിലെ മുസ്‌ലിം പള്ളികളിൽ പുതിയ സമയക്രമം പ്രാബല്യത്തിൽ

Jan 2, 2026 11:10 AM

യുഎഇയിലെ മുസ്‌ലിം പള്ളികളിൽ പുതിയ സമയക്രമം പ്രാബല്യത്തിൽ

യുഎഇയിലെ മുസ്‌ലിം പള്ളികളിൽ പുതിയ സമയക്രമം...

Read More >>
സൗദിയിലും ഉണ്ട്  കന്നുപൂട്ടുന്ന സൗദി ഗ്രാമങ്ങൾ

Nov 28, 2025 01:42 PM

സൗദിയിലും ഉണ്ട് കന്നുപൂട്ടുന്ന സൗദി ഗ്രാമങ്ങൾ

സൗദിയിലും ഉണ്ട് കന്നുപൂട്ടുന്ന സൗദി...

Read More >>
സൗദി അറേബ്യയിലെ ദമാമിൽ വാഹനാപകടം മലയാളി യുവാവ് മരണപ്പെട്ടു.

Nov 26, 2025 02:44 PM

സൗദി അറേബ്യയിലെ ദമാമിൽ വാഹനാപകടം മലയാളി യുവാവ് മരണപ്പെട്ടു.

സൗദി അറേബ്യയിലെ ദമാമിൽ വാഹനാപകടം മലയാളി യുവാവ്...

Read More >>
 മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകര്‍ സഞ്ചരിച്ച  ബസ് അപകടത്തിൽപ്പെട്ട 40 മരണമെന്ന് റിപ്പോർട്ട്.

Nov 17, 2025 11:28 AM

മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട 40 മരണമെന്ന് റിപ്പോർട്ട്.

മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട 40 മരണമെന്ന്...

Read More >>
പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ്  ഓണനിലാവ് 2025

Oct 18, 2025 11:04 AM

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് ഓണനിലാവ് 2025

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് ഓണനിലാവ്...

Read More >>
Top Stories