അ​യ​ൽ​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് ബ​ലാ​ൽ​സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​ക്ക്​ ഏ​ഴു വ​ർ​ഷം പി​ഴ​യും

അ​യ​ൽ​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് ബ​ലാ​ൽ​സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​ക്ക്​ ഏ​ഴു വ​ർ​ഷം പി​ഴ​യും
Jan 15, 2026 11:06 AM | By Editor

അ​യ​ൽ​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് ബ​ലാ​ൽ​സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​ക്ക്​ ഏ​ഴു വ​ർ​ഷം പി​ഴ​യും

പ​ത്ത​നം​തി​ട്ട: അ​യ​ൽ​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് ബ​ലാ​ൽ​സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​ക്ക്​ ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ല സെ​ഷ​ൻ​സ്​ കോ​ട​തി.​ചി​റ്റാ​ർ മീ​ൻ​കു​ഴി സ്വ​ദേ​ശി​യാ​യ ശാ​ന്തി ഭ​വ​നി​ൽ കു​ട്ട​ൻ എ​ന്ന സു​ജി​ത്തി (37) നെ​യാ​ണ് ജ​ഡ്ജ് എ​ൻ.​ഹ​രി​കു​മാ​ർ ശി​ക്ഷി​ച്ച​ത്.

പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ആ​റ് മാ​സം അ​ധി​കം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2012 ൽ ​ചി​റ്റാ​ർ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്റെ അ​ന്വേ​ഷ​ണം കോ​ന്നി ഡി​വൈ.​എ​സ്.​പി. ആ​യി​രു​ന്ന കെ. ​ബൈ​ജു​കു​മാ​ര്‍ ആ​ണ് ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ക്ഷ്യ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ഹ​രി​കൃ​ഷ്ണ​ൻ ഹാ​ജ​രാ​യി.​പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ കോ​ർ​ട്ട് ലെ​യ്സ​ൺ ഓ​ഫീ​സ​ർ ആ​യ പോ​ലീ​സ് സ​ബ്ഇ​ൻ​സ്പെ​ക്ട​ർ രാ​ജു.​ടി ഏ​കോ​പി​പ്പി​ച്ചു. പ്ര​തി​യെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ആ​ക്കി.

severe-punishment-and-fine-for-the-accused-in-the-rape-case

Related Stories
രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Jan 12, 2026 02:57 PM

രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന്...

Read More >>
വീടുപണിക്കായി എത്തിച്ച ജനൽ പാളി അബദ്ധത്തിൽ ശരീരത്തിലേക്ക് മറിഞ്ഞുവീണ് അടൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

Jan 12, 2026 02:22 PM

വീടുപണിക്കായി എത്തിച്ച ജനൽ പാളി അബദ്ധത്തിൽ ശരീരത്തിലേക്ക് മറിഞ്ഞുവീണ് അടൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

വീടുപണിക്കായി എത്തിച്ച ജനൽ പാളി അബദ്ധത്തിൽ ശരീരത്തിലേക്ക് മറിഞ്ഞുവീണ് അടൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക്...

Read More >>
തിരുവല്ല  ബൈപാസിലും സമീപപ്രദേശത്തും മാലിന്യംതള്ളൽ അതിരൂക്ഷം

Jan 10, 2026 12:02 PM

തിരുവല്ല ബൈപാസിലും സമീപപ്രദേശത്തും മാലിന്യംതള്ളൽ അതിരൂക്ഷം

തിരുവല്ല ബൈപാസിലും സമീപപ്രദേശത്തും മാലിന്യംതള്ളൽ...

Read More >>
കെഎസ്ആർടിസി ട്രിപ്പ് വെട്ടിക്കുറച്ചു;  മെഴുവേലിക്കാർക്ക് ദുരിതം

Jan 10, 2026 11:45 AM

കെഎസ്ആർടിസി ട്രിപ്പ് വെട്ടിക്കുറച്ചു; മെഴുവേലിക്കാർക്ക് ദുരിതം

കെഎസ്ആർടിസി ട്രിപ്പ് വെട്ടിക്കുറച്ചു; മെഴുവേലിക്കാർക്ക്...

Read More >>
മകര വിളക്കിന്റെ തിരക്ക് നിയന്ത്രണത്തിനു സന്നിധാനത്ത് പുതിയ പൊലീസ് സംഘം എത്തി

Jan 10, 2026 11:21 AM

മകര വിളക്കിന്റെ തിരക്ക് നിയന്ത്രണത്തിനു സന്നിധാനത്ത് പുതിയ പൊലീസ് സംഘം എത്തി

മകര വിളക്കിന്റെ തിരക്ക് നിയന്ത്രണത്തിനു സന്നിധാനത്ത് പുതിയ പൊലീസ് സംഘം...

Read More >>
കാ​ർ യാ​ത്ര​ക്കാ​ര​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ

Jan 10, 2026 11:09 AM

കാ​ർ യാ​ത്ര​ക്കാ​ര​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ

കാ​ർ യാ​ത്ര​ക്കാ​ര​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ന്നാം പ്ര​തി...

Read More >>
Top Stories