പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ 26 വ​ർ​ഷ​വും 1,35,000 രൂ​പ പി​ഴ​യും ശി​ക്ഷ.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ 26 വ​ർ​ഷ​വും 1,35,000 രൂ​പ പി​ഴ​യും ശി​ക്ഷ.
Feb 2, 2026 11:00 AM | By Editor

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ 26 വ​ർ​ഷ​വും 1,35,000 രൂ​പ പി​ഴ​യും ശി​ക്ഷ

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ 26 വ​ർ​ഷ​വും 1,35,000 രൂ​പ പി​ഴ​യും ശി​ക്ഷ. കോ​ട്ടാ​ങ്ങ​ൽ ​യ്പൂ​ര് പെ​രു​മ്പാ​റ ക​ള്ളി​പ്പാ​റ വീ​ട്ടി​ൽ വി​ൽ​സ​ണി​നെ​യാ​ണ്​ (60) പ​ത്ത​നം​തി​ട്ട അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജ് ടി. ​മ​ഞ്ജി​ത്ത്​ ശി​ക്ഷി​ച്ച​ത്.

പെ​രു​മ്പെ​ട്ടി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. ശ​ശി​കു​മാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പെ​രു​മ്പെ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​ർ കേ​സി​ന്റെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ചാ​ർ​ജ്ജ്ഷീ​റ്റ് സ​മ​ർ​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട് റോ​ഷ​ൻ തോ​മ​സ് ഹാ​ജ​രാ​യി.

.

torture-severe-punishment-for-each

Related Stories
പ്രകൃതിക്കു കാവലാവുക എന്ന സന്ദേശവുമായി 131-ാമത് മാരാമൺ കൺവെൻഷന് മുന്നോടിയായി പമ്പാനദിയിലൂടെ പരിസ്ഥിതിസൗഹൃദ ജലയാത്ര

Feb 2, 2026 12:05 PM

പ്രകൃതിക്കു കാവലാവുക എന്ന സന്ദേശവുമായി 131-ാമത് മാരാമൺ കൺവെൻഷന് മുന്നോടിയായി പമ്പാനദിയിലൂടെ പരിസ്ഥിതിസൗഹൃദ ജലയാത്ര

പ്രകൃതിക്കു കാവലാവുക എന്ന സന്ദേശവുമായി 131-ാമത് മാരാമൺ കൺവെൻഷന് മുന്നോടിയായി പമ്പാനദിയിലൂടെ പരിസ്ഥിതിസൗഹൃദ...

Read More >>
ഒരാഴ്ച മുമ്പ് ടാർചെയ്ത കല്ലറക്കടവ്- കണ്ണങ്കര റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങി.

Jan 31, 2026 12:47 PM

ഒരാഴ്ച മുമ്പ് ടാർചെയ്ത കല്ലറക്കടവ്- കണ്ണങ്കര റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങി.

ഒരാഴ്ച മുമ്പ് ടാർചെയ്ത കല്ലറക്കടവ്- കണ്ണങ്കര റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയൊഴുകാൻ...

Read More >>
ഭാഷാദ്ധ്യാപകനും പരിശീലകനുമായ ബിനു കെ.സാമിന് ആചാര്യശ്രേഷ്ഠ പുരസ്കാരം

Jan 31, 2026 11:24 AM

ഭാഷാദ്ധ്യാപകനും പരിശീലകനുമായ ബിനു കെ.സാമിന് ആചാര്യശ്രേഷ്ഠ പുരസ്കാരം

ഭാഷാദ്ധ്യാപകനും പരിശീലകനുമായ ബിനു കെ.സാമിന് ആചാര്യശ്രേഷ്ഠ...

Read More >>
മണിയാറിന്‌ സമീപം ടോറസ്‌ലോറി മറിഞ്ഞു;ഡ്രൈവർ തലനാരിഴയ്ക്ക്‌ രക്ഷപ്പെട്ടു

Jan 30, 2026 03:23 PM

മണിയാറിന്‌ സമീപം ടോറസ്‌ലോറി മറിഞ്ഞു;ഡ്രൈവർ തലനാരിഴയ്ക്ക്‌ രക്ഷപ്പെട്ടു

മണിയാറിന്‌ സമീപം ടോറസ്‌ലോറി മറിഞ്ഞു;ഡ്രൈവർ തലനാരിഴയ്ക്ക്‌...

Read More >>
അടൂരിൽ നയനം തീയേറ്ററിന് സമീപം വീണ്ടും കുഴികൾ; കണ്ടില്ലെന്ന് നടിക്കരുത്

Jan 29, 2026 12:35 PM

അടൂരിൽ നയനം തീയേറ്ററിന് സമീപം വീണ്ടും കുഴികൾ; കണ്ടില്ലെന്ന് നടിക്കരുത്

അടൂരിൽ നയനം തീയേറ്ററിന് സമീപം വീണ്ടും കുഴികൾ; കണ്ടില്ലെന്ന്...

Read More >>
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്നത് ഇടതുമുന്നണിയിലെ പ്രമുഖ നേതാവിന്റെ സാമ്പത്തിക സാമ്രാജ്യത്തിലേക്ക്

Jan 29, 2026 11:33 AM

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്നത് ഇടതുമുന്നണിയിലെ പ്രമുഖ നേതാവിന്റെ സാമ്പത്തിക സാമ്രാജ്യത്തിലേക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്നത്...

Read More >>
Top Stories