അടൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുൻ ബാങ്ക് പ്രസിഡന്റ് പൊൻതാമരപ്പിള്ള.

അടൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുൻ ബാങ്ക് പ്രസിഡന്റ് പൊൻതാമരപ്പിള്ള.
Mar 28, 2026 02:46 PM | By Editor

അടൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുൻ ബാങ്ക് പ്രസിഡന്റ് പൊൻതാമരപ്പിള്ള.

അടൂർ: അടൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുൻ ബാങ്ക് പ്രസിഡന്റ് പൊൻതാമരപ്പിള്ള. മുൻ അടൂർ എംഎൽഎയും സിപിഎം മുൻ സംസ്ഥാന സമിതിയംഗവുമായിരുന്ന ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയാണ് പൊൻതാമരപ്പിള്ള. അഴിമതിക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വത്തെ സമീപിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. ബാങ്കിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ ക്ലീൻ ചിറ്റ് തള്ളിക്കൊണ്ടാണ് പൊൻതാമരപ്പിള്ള നിലപാട് കടുപ്പിച്ചത്.

ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾ അടക്കം തട്ടിയെടുക്കുകയും ക്രമവിരുദ്ധമായി വൻതുക ലോൺ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎം ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ളവർ അഴിമതിക്ക് പിന്നിലുണ്ട്. അഴിമതി മറച്ചുവെക്കാനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം ഉദയഭാനു ഉൾപ്പെടെയുള്ളവർ അഴിമതിക്കാർക്കൊപ്പം നിൽക്കുന്നത് തന്നെ ഞെട്ടിച്ചുവെന്ന് അവർ പറഞ്ഞു. ഒരു ജീവനക്കാരിയുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ബാങ്കിലുള്ളതെന്ന ജില്ലാ നേതൃത്വത്തിന്റെ ന്യായീകരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് അവർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കാലത്തെ പൊൻതാമരപ്പിള്ളയുടെ ആരോപണം സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.

adoor-cooperative-bank-financial-fraud-ponthamarappillai-allegations-against-cpm

Related Stories
 അച്ഛന്റെ സംസ്കാരത്തിന് ദുബായിൽ നിന്നെത്തിയ മകൻ കുഴഞ്ഞുവീണു മരിച്ചു; പത്തനംതിട്ടയെ നടുക്കി ഇരട്ട വിയോഗം

Mar 28, 2026 03:38 PM

അച്ഛന്റെ സംസ്കാരത്തിന് ദുബായിൽ നിന്നെത്തിയ മകൻ കുഴഞ്ഞുവീണു മരിച്ചു; പത്തനംതിട്ടയെ നടുക്കി ഇരട്ട വിയോഗം

അച്ഛന്റെ സംസ്കാരത്തിന് ദുബായിൽ നിന്നെത്തിയ മകൻ കുഴഞ്ഞുവീണു മരിച്ചു; പത്തനംതിട്ടയെ നടുക്കി ഇരട്ട...

Read More >>
 ഇരട്ടക്കുട്ടികളടക്കം നാലുപേരെ തെരുവുനായ കടിച്ചുകീറി

Mar 28, 2026 01:18 PM

ഇരട്ടക്കുട്ടികളടക്കം നാലുപേരെ തെരുവുനായ കടിച്ചുകീറി

ഇരട്ടക്കുട്ടികളടക്കം നാലുപേരെ തെരുവുനായ...

Read More >>
 തിരുവല്ലയില്‍ ആശങ്ക പരത്തി ട്രാൻസ്ഫോര്‍മറില്‍ തീ പടര്‍ന്നു

Mar 28, 2026 10:42 AM

തിരുവല്ലയില്‍ ആശങ്ക പരത്തി ട്രാൻസ്ഫോര്‍മറില്‍ തീ പടര്‍ന്നു

തിരുവല്ലയില്‍ ആശങ്ക പരത്തി ട്രാൻസ്ഫോര്‍മറില്‍ തീ...

Read More >>
പത്തനംതിട്ട ജില്ലയിലെ  പ്രവാസി വോട്ടർമാർ വെറും 3946 പേർ മാത്രമെന്ന് കണക്ക്

Mar 28, 2026 10:32 AM

പത്തനംതിട്ട ജില്ലയിലെ പ്രവാസി വോട്ടർമാർ വെറും 3946 പേർ മാത്രമെന്ന് കണക്ക്

പത്തനംതിട്ട ജില്ലയിലെ പ്രവാസി വോട്ടർമാർ വെറും 3946 പേർ മാത്രമെന്ന്...

Read More >>
നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ന്‍വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​യും ക​ഴി​ഞ്ഞ​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ മ​ത്സ​ര​ചി​ത്രം ​തെ​ളി​ഞ്ഞു; 25 സ്ഥാ​നാ​ര്‍ഥി​ക​ള്‍

Mar 27, 2026 03:11 PM

നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ന്‍വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​യും ക​ഴി​ഞ്ഞ​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ മ​ത്സ​ര​ചി​ത്രം ​തെ​ളി​ഞ്ഞു; 25 സ്ഥാ​നാ​ര്‍ഥി​ക​ള്‍

നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ന്‍വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​യും ക​ഴി​ഞ്ഞ​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ...

Read More >>
 മലയാറ്റൂർ തീർഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മറിഞ്ഞു;മൂന്നുപേർക്ക് പരിക്ക്

Mar 27, 2026 01:29 PM

മലയാറ്റൂർ തീർഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മറിഞ്ഞു;മൂന്നുപേർക്ക് പരിക്ക്

മലയാറ്റൂർ തീർഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മറിഞ്ഞു;മൂന്നുപേർക്ക്...

Read More >>
Top Stories