ഐസിഎസ്ഇ പത്താം ക്ലാസ്, ഐ എസ് സി പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ പത്താം ക്ലാസ്, ഐ എസ് സി പ്ലസ് ടു ഫലം പ്രഖ്യാപിച്ചു
Apr 30, 2026 12:47 PM | By Editor

ഐസിഎസ്ഇ പത്താം ക്ലാസ്, ഐ എസ് സി പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

ഐ സി എസ് ഇ പത്താം ക്ലാസ്, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഐ സി എസ് ഇ പത്താം ക്ലാസിൽ 99.18 % ശതമാനം വിജയവും ഐ എസ് സി പന്ത്രണ്ടാം ക്ലാസിൽ 99.13 % വിജയമാണുള്ളത്. https://cisce.org എന്ന സൈറ്റിലൂടെ പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്. രണ്ട് ഫലത്തിലും പെൺകുട്ടികള്‍ക്കാണ് കൂടുതൽ നേട്ടം. റാങ്ക് പ്രഖ്യാപിച്ചിട്ടില്ല. മുൻനിരയിൽ എത്തിയവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും.

കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ആണ് പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഈ വർഷം രണ്ട് പരീക്ഷകളിലും 99 ശതമാനത്തിന് മുകളിൽ വിജയം രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഐ എസ് സിയിൽ പെൺകുട്ടികൾ 99.48% ശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികൾ 98.81% വിജയം നേടി.

ഐസിഎസ്ഇയിൽ പെൺകുട്ടികൾ 99.46 ശതമാനവും ആൺകുട്ടികൾ 98.93 ശതമാനവും വിജയം കരസ്ഥമാക്കി. ഐസിഎസ്ഇ പരീക്ഷയിൽ 2,58,721 വിദ്യാർത്ഥികള്‍ പരീക്ഷ എ‍ഴുതിയപ്പോള്‍ ഐ എസ് സി പരീക്ഷയിൽ 1,03,316 വിദ്യാർഥികളാണ് പരീക്ഷ എ‍ഴുതിയത്. ഫലങ്ങളിൽ പുനഃപരിശോധന ആവശ്യമുള്ളവർക്ക് മെയ് 1 മുതൽ മെയ് 4 വരെ അപേക്ഷിക്കാം. ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കും.

icse-isc-2026-exam-results-announced

Related Stories
കേരളത്തിന്‍റെ ജനമനസറിയാൻ ഇനി നാല് നാള്‍ മാത്രം;  എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവിടും

Apr 29, 2026 03:18 PM

കേരളത്തിന്‍റെ ജനമനസറിയാൻ ഇനി നാല് നാള്‍ മാത്രം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവിടും

കേരളത്തിന്‍റെ ജനമനസറിയാൻ ഇനി നാല് നാള്‍ മാത്രം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന്...

Read More >>
സ്മാർട്ഫോൺ ഉപയോഗിക്കുന്നവരെ  ലക്ഷ്യമിട്ട് വീണ്ടും  സൈബർ തട്ടിപ്പ്.

Apr 21, 2026 02:46 PM

സ്മാർട്ഫോൺ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് വീണ്ടും സൈബർ തട്ടിപ്പ്.

സ്മാർട്ഫോൺ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് വീണ്ടും സൈബർ...

Read More >>
ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം.

Apr 16, 2026 12:27 PM

ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം.

ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷ...

Read More >>
ഗാർഹിക-വാണിജ്യ എൽപിജി സിലിണ്ടറുകളുടെ തിരിമറി; കേരളത്തിലുടനീളം വ്യാപക പരിശോധന

Apr 13, 2026 12:36 PM

ഗാർഹിക-വാണിജ്യ എൽപിജി സിലിണ്ടറുകളുടെ തിരിമറി; കേരളത്തിലുടനീളം വ്യാപക പരിശോധന

ഗാർഹിക-വാണിജ്യ എൽപിജി സിലിണ്ടറുകളുടെ തിരിമറി; കേരളത്തിലുടനീളം വ്യാപക...

Read More >>
ശബരിമല യുവതീപ്രവേശം: ‘3 ദിവസം സ്ത്രീകൾ തൊട്ടുകൂടാത്തവർ ആകരുത്’ ജസ്റ്റിസ് ബി.വി. നാഗരത്ന

Apr 8, 2026 10:43 AM

ശബരിമല യുവതീപ്രവേശം: ‘3 ദിവസം സ്ത്രീകൾ തൊട്ടുകൂടാത്തവർ ആകരുത്’ ജസ്റ്റിസ് ബി.വി. നാഗരത്ന

ശബരിമല യുവതീപ്രവേശം: ‘3 ദിവസം സ്ത്രീകൾ തൊട്ടുകൂടാത്തവർ ആകരുത്’ ജസ്റ്റിസ് ബി.വി....

Read More >>
ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ

Apr 1, 2026 10:31 AM

ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ

ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി...

Read More >>
Top Stories