പി.കെ. ജേക്കബും കൂട്ടരും കോൺഗ്രസിൽ ചേർന്നു

പി.കെ. ജേക്കബും കൂട്ടരും കോൺഗ്രസിൽ ചേർന്നു
Jul 4, 2026 11:34 PM | By Editor

മുൻ നഗരസഭ വൈസ് ചെയർമാനും , കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന പി.കെ ജേക്കബ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിലേക്ക് .

ഞായറാഴ്ച വൈകിട്ട് DCC ഓഫീസിൽ വച്ച് P.K ജേക്കബും , നൂറോളം പ്രവർത്തകരും കോൺഗ്രസ് അംഗത്വം എടുക്കും .

പഠന കാലം മുതൽ കേരള കോൺഗ്രസ് വിദ്യാർത്ഥി സംഘടനയിലും , പിന്നീട് കേരള കോൺഗ്രസിൻ്റെ ജില്ലാ , സംസ്ഥാന പദവികളും വഹിച്ചു . KM മാണിയുടെ ഏറ്റവും അടുത്തയാളായിരുന്നു . മാണിയുടെ മരണ ശേഷം പാർട്ടിയിലെ നടപടി ക്രമങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്ത് . രാജി വച്ചിരുന്നു . പിന്നീട് അന്യനയ ശ്രമങ്ങൾക്ക് ശേഷം വീണ്ടും ജോസ് കെ മാണിയുമായി ചേർന്ന് പൊയെങ്കിലും , നിലവിലെ പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്നും രാജി വച്ചിരുന്നു .

Congress party

Related Stories
പത്തനംതിട്ടയിൽ അമ്മ മരിച്ചതിന് പിന്നാലെ പതിനാറുകാരിയെ  പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

Jul 4, 2026 08:31 PM

പത്തനംതിട്ടയിൽ അമ്മ മരിച്ചതിന് പിന്നാലെ പതിനാറുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ അമ്മ മരിച്ചതിന് പിന്നാലെ പതിനാറുകാരിയെ പീഡിപ്പിച്ച പിതാവ്...

Read More >>
കാലവർഷം ശക്തിപ്രാപിച്ചതോടെ പത്തനംതിട്ട ഡോക്ടേഴ്സ് ലൈൻ റോഡിൽ വെള്ളക്കെട്ട്

Jul 4, 2026 03:41 PM

കാലവർഷം ശക്തിപ്രാപിച്ചതോടെ പത്തനംതിട്ട ഡോക്ടേഴ്സ് ലൈൻ റോഡിൽ വെള്ളക്കെട്ട്

കാലവർഷം ശക്തിപ്രാപിച്ചതോടെ പത്തനംതിട്ട ഡോക്ടേഴ്സ് ലൈൻ റോഡിൽ...

Read More >>
ഡോക്ടേഴ്സ് ഡേ ആചരിച്ചു ;അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ

Jul 4, 2026 11:19 AM

ഡോക്ടേഴ്സ് ഡേ ആചരിച്ചു ;അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ

ഡോക്ടേഴ്സ് ഡേ ആചരിച്ചു ;അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ...

Read More >>
പത്തനംതിട്ട മേൽപ്പാലം; പൂർത്തിയാക്കാൻ സമയം നീട്ടിച്ചോദിച്ച് കരാറുകാരൻ

Jul 2, 2026 01:45 PM

പത്തനംതിട്ട മേൽപ്പാലം; പൂർത്തിയാക്കാൻ സമയം നീട്ടിച്ചോദിച്ച് കരാറുകാരൻ

പത്തനംതിട്ട മേൽപ്പാലം; പൂർത്തിയാക്കാൻ സമയം നീട്ടിച്ചോദിച്ച്...

Read More >>
കോന്നി ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് നിയമനം; ജൂലൈ 7-ന് അഭിമുഖം

Jul 2, 2026 11:15 AM

കോന്നി ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് നിയമനം; ജൂലൈ 7-ന് അഭിമുഖം

കോന്നി ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് നിയമനം; ജൂലൈ 7-ന്...

Read More >>
 സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു; സ്കൂളുകളിൽ ഹാജർ നില കുറഞ്ഞു

Jul 1, 2026 10:30 AM

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു; സ്കൂളുകളിൽ ഹാജർ നില കുറഞ്ഞു

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു; സ്കൂളുകളിൽ ഹാജർ നില...

Read More >>
Top Stories