പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാ ഡഫേദാരായി അനൂജ; അഭിമാനം...

പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാ ഡഫേദാരായി അനൂജ; അഭിമാനം...
May 3, 2025 11:07 AM | By Editor

പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാ ഡഫേദാര്‍ ചുമതലയേറ്റു. അടൂര്‍ മാഞ്ഞാലി സ്വദേശിനി ടി.അനൂജയാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍റെ പുതിയ ഡഫേദാര്‍. സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡഫേദാറാണ് അനൂജ.

ആലപ്പുഴ കലക്ടറേറ്റിലെ കെ.സിജിയാണ് കേരളത്തിലെ ആദ്യ വനിതാ ഡഫേദാര്‍. ജില്ലയിലെ സീനിയര്‍ ഓഫീസ് അറ്റന്‍ഡറാണ് കലക്ടറുടെ ഡഫേദാര്‍ . 20 വര്‍ഷമായി സര്‍ക്കാര്‍ സര്‍വീസിലുള്ള അനുജ അടൂര്‍ റീസര്‍വേ ഓഫീസില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയിരുന്നു.മുന്‍ ദഫേദാര്‍ ജി.ഷിബുവിന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ്ഈ പദവിയിലേക്ക് അനൂജ എത്തിയത്.

​

ചേംബറില്‍ കലക്ടര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക,സന്ദര്‍ശകരെ ചേംബറിലേക്ക് കടത്തിവിടുക,അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണു ഡഫേദാറിന്റെ പ്രധാന ജോലി.ജോലിക്കു സമയക്രമമില്ല. കലക്ടര്‍ ഓഫിസിലെത്തിയാല്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഡഫേദാറും ഹാജരാകണം. ഭര്‍ത്താവ് വിനീഷും സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.

pathanamthitta-first-woman-dafedar

Related Stories
അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ അടൂരിൽ നടന്നു

Oct 17, 2026 07:48 PM

അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ അടൂരിൽ നടന്നു

അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ അടൂരിൽ...

Read More >>
108 ആംബുലൻസ് പദ്ധതി: പത്തനംതിട്ട ജില്ലയിലേക്ക് ആദ്യ ഘട്ടത്തിൽ 5 ആംബുലൻസുകൾ എത്തിച്ചേർന്നു

Oct 17, 2026 02:31 PM

108 ആംബുലൻസ് പദ്ധതി: പത്തനംതിട്ട ജില്ലയിലേക്ക് ആദ്യ ഘട്ടത്തിൽ 5 ആംബുലൻസുകൾ എത്തിച്ചേർന്നു

108 ആംബുലൻസ് പദ്ധതി: പത്തനംതിട്ട ജില്ലയിലേക്ക് ആദ്യ ഘട്ടത്തിൽ 5 ആംബുലൻസുകൾ...

Read More >>
 പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും : അബിൻ വർക്കി എം.എൽ.എ ക്ക് മന്ത്രിയുടെ ഉറപ്പ്

Oct 17, 2026 12:50 PM

പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും : അബിൻ വർക്കി എം.എൽ.എ ക്ക് മന്ത്രിയുടെ ഉറപ്പ്

പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും : അബിൻ വർക്കി എം.എൽ.എ ക്ക് മന്ത്രിയുടെ...

Read More >>
പത്തനംതിട്ട പോക്സോ കേസ്: 39കാരന് ഏഴ് വർഷം തടവും പിഴയും

Oct 17, 2026 10:40 AM

പത്തനംതിട്ട പോക്സോ കേസ്: 39കാരന് ഏഴ് വർഷം തടവും പിഴയും

പത്തനംതിട്ട പോക്സോ കേസ്: 39കാരന് ഏഴ് വർഷം തടവും...

Read More >>
കോയിപ്പുറത്ത് പോക്സോ കേസ് പ്രതി പിടിയിൽ

Oct 16, 2026 12:13 PM

കോയിപ്പുറത്ത് പോക്സോ കേസ് പ്രതി പിടിയിൽ

കോയിപ്പുറത്ത് പോക്സോ കേസ് പ്രതി പിടിയിൽ...

Read More >>
പത്തനംതിട്ടയിൽ കുട്ടികൾക്കായി കരാട്ടെ റെഫറി പരിശീലനം സംഘടിപ്പിച്ചു

Oct 15, 2026 10:21 AM

പത്തനംതിട്ടയിൽ കുട്ടികൾക്കായി കരാട്ടെ റെഫറി പരിശീലനം സംഘടിപ്പിച്ചു

പത്തനംതിട്ടയിൽ കുട്ടികൾക്കായി കരാട്ടെ റെഫറി പരിശീലനം...

Read More >>
Top Stories