പത്തനംതിട്ടയിൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു; ജാ​ഗ്ര​ത പാ​ലി​ക്ക​ണം

പത്തനംതിട്ടയിൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു; ജാ​ഗ്ര​ത പാ​ലി​ക്ക​ണം
May 5, 2025 11:11 AM | By Editor

പത്തനംതിട്ടയിൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു; ജാ​ഗ്ര​ത പാ​ലി​ക്ക​ണം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ട​വി​ട്ട്​ മ​ഴ പെ​യ്യു​ന്ന​തി​നാ​ല്‍ കൊ​തു​കി​ന്റെ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍ത്ത​നം ശ​ക്തി​പ്പെ​ടു​ത്തി. ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം)​ഡോ. എ​ല്‍. അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. ഈ ​വ​ര്‍ഷം ജ​നു​വ​രി മു​ത​ല്‍ ഏ​പ്രി​ല്‍വ​രെ 71 ഡെ​ങ്കി​പ്പ​നി, സം​ശ​യാ​സ്പ​ദ​മാ​യ 147 കേ​സ് ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

പ​ന്ത​ളം(​ക​ട​യ്ക്കാ​ട്), വെ​ച്ചൂ​ച്ചി​റ (കൊ​ല്ല​മു​ള, പെ​രു​ന്തേ​ന​രു​വി, ഓ​ല​ക്കു​ളം) പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഡെ​ങ്കി​കേ​സ് കൂ​ടു​ത​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്. മു​നി​സി​പ്പാ​ലി​റ്റി-​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​നം ഏ​കോ​പി​പ്പി​ച്ച് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച് ഫോ​ഗി​ങ്​ ഉ​ള്‍പ്പെ​ടെ ന​ട​ത്താ​ന്‍ നി​ര്‍ദേ​ശി​ച്ചു.

പ​നി, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, ക​ണ്ണു​ക​ള്‍ക്ക് പി​ന്നി​ല്‍ വേ​ദ​ന, ശ​രീ​ര​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ സ്വ​യം​ചി​കി​ത്സ​ക്ക്​ മു​തി​രാ​തെ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്ത​ണ​മെ​ന്നും വീ​ട്ടി​ലും പ​രി​സ​ര​ത്തും വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് കൊ​തു​ക്​ വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

dengu fever

Related Stories
നാല് കിലോ കഞ്ചാവുമായി യുവാവിനെ തിരുവല്ല പോലീസ് പിടികുടി

Oct 14, 2025 02:15 PM

നാല് കിലോ കഞ്ചാവുമായി യുവാവിനെ തിരുവല്ല പോലീസ് പിടികുടി

നാല് കിലോ കഞ്ചാവുമായി യുവാവിനെ തിരുവല്ല പോലീസ്...

Read More >>
ക്യാൻസർ, കിഡ്നി രോഗികൾക്ക് സഹായവുമായി ദമാമിലെ പത്തനംതിട്ടക്കാരുടെ പനോരമ

Oct 14, 2025 02:03 PM

ക്യാൻസർ, കിഡ്നി രോഗികൾക്ക് സഹായവുമായി ദമാമിലെ പത്തനംതിട്ടക്കാരുടെ പനോരമ

ക്യാൻസർ, കിഡ്നി രോഗികൾക്ക് സഹായവുമായി ദമാമിലെ പത്തനംതിട്ടക്കാരുടെ...

Read More >>
തോക്കു ചൂണ്ടി കൊലപ്പെടുത്തുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തി വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

Oct 14, 2025 12:32 PM

തോക്കു ചൂണ്ടി കൊലപ്പെടുത്തുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തി വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

തോക്കു ചൂണ്ടി കൊലപ്പെടുത്തുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തി വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ...

Read More >>
തോക്കു ചൂണ്ടി കൊലപ്പെടുത്തുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തി വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

Oct 14, 2025 11:02 AM

സം​സ്ഥാ​ന​ത്തെ ശി​ശു​മ​ര​ണ​നി​ര​ക്ക് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലെ​ന്ന്​ മ​ന്ത്രി വീ​ണ ജോ​ർ​ജ്

Oct 13, 2025 03:18 PM

സം​സ്ഥാ​ന​ത്തെ ശി​ശു​മ​ര​ണ​നി​ര​ക്ക് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലെ​ന്ന്​ മ​ന്ത്രി വീ​ണ ജോ​ർ​ജ്

സം​സ്ഥാ​ന​ത്തെ ശി​ശു​മ​ര​ണ​നി​ര​ക്ക് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലെ​ന്ന്​ മ​ന്ത്രി വീ​ണ...

Read More >>
പത്തനാപുരം സ്വദേശിയായ മധ്യവയസ്കൻ കള്ളനോട്ടുമായി പിടിയിൽ

Oct 13, 2025 02:11 PM

പത്തനാപുരം സ്വദേശിയായ മധ്യവയസ്കൻ കള്ളനോട്ടുമായി പിടിയിൽ

പത്തനാപുരം സ്വദേശിയായ മധ്യവയസ്കൻ കള്ളനോട്ടുമായി...

Read More >>
Top Stories