മദ്യപിച്ച കെ.എസ്​.ആർ.ടി.സി ഡ്രൈവറെ വിജിലൻസ് വിഭാഗം പിടികൂടി

മദ്യപിച്ച കെ.എസ്​.ആർ.ടി.സി ഡ്രൈവറെ വിജിലൻസ് വിഭാഗം പിടികൂടി
May 7, 2025 03:34 PM | By Editor

മദ്യപിച്ച കെ.എസ്​.ആർ.ടി.സി ഡ്രൈവറെ വിജിലൻസ് വിഭാഗം പിടികൂടി

പ​ന്ത​ളം: മ​ദ്യ​പി​ച്ച​താ​യി മെ​ഷീ​നി​ൽ ഫ​ലം ക​ണ്ടി​ട്ടും ഡ്യൂ​ട്ടി ചെ​യ്യാ​ൻ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ അ​നു​വ​ദി​ച്ച ഡ്രൈ​വ​റെ പി​ന്നീ​ട് വി​ജി​ല​ൻ​സ് വി​ഭാ​ഗം ഡ്യൂ​ട്ടി​ക്കി​ട​യി​ൽ പി​ടി​കൂ​ടി. പ​ന്ത​ളം ഡി​പ്പോ​യി​ൽ നി​ന്ന്​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ന് ​തി​രു​വ​ല്ല ഓ​ർ​ഡി​ന​റി സ​ർ​വി​സ് പോ​കാ​നെ​ത്തി​യ ഡ്രൈ​വ​ർ കെ.​എ. അ​നി​ൽ​കു​മാ​ർ മ​ദ്യ​പി​ച്ച​താ​യി മെ​ഷീ​നി​ൽ വ്യ​ക്ത​മാ​​യെ​ങ്കി​ലും വി​വ​രം മ​റ​ച്ചു​വെ​ച്ച് ഡ്യൂ​ട്ടി​ക്ക് പോ​കാ​ൻ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ സം​സ്ഥാ​ന വി​ജി​ല​ൻ​സ് ഓ​ഫി​സ​റു​ടെ പ്ര​ത്യേ​ക ര​ഹ​സ്യ നി​ർ​ദേ​ശ​പ്ര​കാ​രം കെ.​എ​സ്.​ആ​ർ.​ടി.​സി പ​ത്ത​നം​തി​ട്ട വി​ജി​ല​ൻ​സ് സി.​ഐ പി. ​ജ​യ​ച​ന്ദ്ര​ൻ പി​ള്ള, ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. അ​നൂ​പ് കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ജി​ല​ൻ​സ് സം​ഘം ഡ്യൂ​ട്ടി​ക്കി​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​റ്റൊ​രു ഡ്രൈ​വ​റെ വി​ളി​ച്ചു​വ​രു​ത്തി ബ​സ് യാ​ത്ര തു​ട​രു​ക​യും ചെ​യ്തു.

ksrtc driver

Related Stories
 അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചന്റെ  സംസ്കാരം ഞായറാഴ്ച

Jul 18, 2025 12:56 PM

അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചന്റെ സംസ്കാരം ഞായറാഴ്ച

അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചന്റെ സംസ്കാരം ഞായറാഴ്ച...

Read More >>
കോന്നി മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു

Jul 18, 2025 11:34 AM

കോന്നി മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു

കോന്നി മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം കെ യു ജനീഷ് കുമാർ എം എൽ എ...

Read More >>
ട്രാഫിക് പോലീസുകാരനെതിരെ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ  ടിപ്പര്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത് തിരുവല്ല പോലീസ്

Jul 18, 2025 10:55 AM

ട്രാഫിക് പോലീസുകാരനെതിരെ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ ടിപ്പര്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത് തിരുവല്ല പോലീസ്

ട്രാഫിക് പോലീസുകാരനെതിരെ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ ടിപ്പര്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത് തിരുവല്ല...

Read More >>
17കാരൻ മണ്ണുമാന്തിയും ടിപ്പറും ഓടിക്കുന്ന റീൽസ്​; വാഹന ഉടമക്ക്​ പിഴ

Jul 18, 2025 10:25 AM

17കാരൻ മണ്ണുമാന്തിയും ടിപ്പറും ഓടിക്കുന്ന റീൽസ്​; വാഹന ഉടമക്ക്​ പിഴ

17കാരൻ മണ്ണുമാന്തിയും ടിപ്പറും ഓടിക്കുന്ന റീൽസ്​; വാഹന ഉടമക്ക്​...

Read More >>
അമ്മായിയമ്മയെ തൂമ്പ കൊണ്ടടിച്ച് കൊന്നു; കൃത്യം നടന്ന സ്ഥലത്ത് തന്നെ നിലയുറപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി

Jul 17, 2025 04:38 PM

അമ്മായിയമ്മയെ തൂമ്പ കൊണ്ടടിച്ച് കൊന്നു; കൃത്യം നടന്ന സ്ഥലത്ത് തന്നെ നിലയുറപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി

അമ്മായിയമ്മയെ തൂമ്പ കൊണ്ടടിച്ച് കൊന്നു; കൃത്യം നടന്ന സ്ഥലത്ത് തന്നെ നിലയുറപ്പിച്ച പ്രതിയെ പൊലീസ്...

Read More >>
അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചൻ  അന്തരിച്ചു

Jul 16, 2025 08:45 PM

അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചൻ അന്തരിച്ചു

അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചൻ ...

Read More >>
Top Stories