സമർത്ഥരായ വിദ്യാർത്ഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾക്ക് ഇ- ഗ്രാന്റ്സ് പോർട്ടലിൽ ഇപ്പോൾ അപേക്ഷിക്കാം.

സമർത്ഥരായ വിദ്യാർത്ഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾക്ക് ഇ- ഗ്രാന്റ്സ് പോർട്ടലിൽ  ഇപ്പോൾ അപേക്ഷിക്കാം.
Nov 5, 2025 01:23 PM | By Editor

സമർത്ഥരായ വിദ്യാർത്ഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾക്ക്  ഇ- ഗ്രാന്റ്സ് പോർട്ടലിൽ ഇപ്പോൾ അപേക്ഷിക്കാം

സമർത്ഥരായ വിദ്യാർത്ഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി 2025 ഡിസംമ്പർ 31 വൈകുന്നേരം 05:00 മണി വരെയാണ്. വിദ്യാർത്ഥികൾക്ക് ഗ്രേഡനുസരിച്ചാണ് പ്രത്യേക പ്രോത്സാഹന സമ്മാനം നൽകുന്നത്.

SSLC, പ്ലസ് ടു, വി എച്ച് എസ് ഇ , ഡിപ്ലോമ, ടിടിസി, ബിരുദതല കോഴ്സുകൾ, പ്രൊഫഷണൽ ബിരുദ കോഴ്സുകൾ, ബിരുദാനന്തര ബിരുദം/ അതിനു മുകളിലുള്ള കോഴ്സുകൾ, പ്രൊഫഷണൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ/ അതിനു മുകളിലുള്ള കോഴ്സുകൾ പഠിച്ചവർക്കും അപേക്ഷിക്കാം.

വിദ്യാർഥികൾ അവരുടെ ഇ-ഗ്രാന്റ്സ് പ്രൊഫൈൽ മുഖേന ഓൺലൈനായി അപേക്ഷിക്കണം. മാർക്ക് ലിസ്റ്റിൻ്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കണം. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യേണ്ടില്ല. പകരം സർട്ടിഫിക്കറ്റ് നമ്പർ നൽകിയാൽ മതിയാകും. അപേക്ഷയുടെ പ്രിന്റൌട്ട്, മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ അപേക്ഷ അയച്ച SCDO ഓഫീസിൽ തുടർന്ന് സമർപ്പിക്കണം

compliment prize

Related Stories
സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ നഴ്‌സിങ് കോളേജുകളിൽഒന്ന് റാന്നിക്ക് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

Nov 5, 2025 11:35 AM

സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ നഴ്‌സിങ് കോളേജുകളിൽഒന്ന് റാന്നിക്ക് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ നഴ്‌സിങ് കോളേജുകളിൽഒന്ന് റാന്നിക്ക് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ...

Read More >>
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത്  രുചിവിളമ്പാൻ കുടുംബശ്രീപ്രീമിയം കഫേ റസ്റ്ററന്റ്

Nov 4, 2025 04:54 PM

പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് രുചിവിളമ്പാൻ കുടുംബശ്രീപ്രീമിയം കഫേ റസ്റ്ററന്റ്

പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് രുചിവിളമ്പാൻ കുടുംബശ്രീപ്രീമിയം കഫേ...

Read More >>
ശ​മ്പ​ളം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ അ​ക​റ്റു​ന്നു.

Nov 4, 2025 03:26 PM

ശ​മ്പ​ളം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ അ​ക​റ്റു​ന്നു.

ശ​മ്പ​ളം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ...

Read More >>
പുല്ലാട് വടക്കേ കവലയിൽ വാഹനാപകടങ്ങൾ കൂടുന്നു

Nov 4, 2025 03:02 PM

പുല്ലാട് വടക്കേ കവലയിൽ വാഹനാപകടങ്ങൾ കൂടുന്നു

പുല്ലാട് വടക്കേ കവലയിൽ വാഹനാപകടങ്ങൾ...

Read More >>
പഠനം ഇല്ലാതെയുള്ള റൂട്ട് പരിഷ്കരണം പത്തനംതിട്ടയിലെ കെഎസ്ആർടിസി സർവീസുകൾ നഷ്ടത്തിലാക്കുന്നു

Nov 4, 2025 11:33 AM

പഠനം ഇല്ലാതെയുള്ള റൂട്ട് പരിഷ്കരണം പത്തനംതിട്ടയിലെ കെഎസ്ആർടിസി സർവീസുകൾ നഷ്ടത്തിലാക്കുന്നു

പഠനം ഇല്ലാതെയുള്ള റൂട്ട് പരിഷ്കരണം പത്തനംതിട്ടയിലെ കെഎസ്ആർടിസി സർവീസുകൾ...

Read More >>
സ്വർണവിലയിൽ വൻ ഇടിവ്

Nov 4, 2025 10:24 AM

സ്വർണവിലയിൽ വൻ ഇടിവ്

സ്വർണവിലയിൽ വൻ...

Read More >>
Top Stories