കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളില്‍ എസ്ഐആറിന് ഇന്ന് തുടക്കം

കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളില്‍  എസ്ഐആറിന് ഇന്ന് തുടക്കം
Nov 4, 2025 10:59 AM | By Editor

കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളില്‍ എസ്ഐആറിന് ഇന്ന് തുടക്കം

ഡൽഹി : രാജ്യ വ്യാപക എസ് ഐ ആറിന് ഇന്ന് തുടക്കമാകും. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തില്‍ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നത്. ഇന്നുമുതൽ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി വിവര ശേഖരണം നടത്തും. ഡിസംബർ 9ന് ആണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. ജനുവരി എട്ട് വരെയാണ് പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി. ഫെബ്രുവരി 9ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

കേരളത്തിനു പുറമേ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നത്.

അതേസമയം, എസ്ഐആറിനെതിരെ ഡിഎംകെ, സുപ്രീംകോടതിയെ സമീപിച്ചു. തമിഴ്നാട്ടിൽ എസ്ഐആര്‍ തടയാൻ സുപ്രീംകോടതി ഉത്തരവിടണമെന്ന് ഡിഎംകെ സമർപ്പിച്ച ഹർജിയില്‍ ആവശ്യപ്പെട്ടു. വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കാനുള്ള ശ്രമമാണ് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ കേന്ദ്രസർക്കാർ നടത്തുന്നതെന്നും ഹർജിയിൽ പറയുന്നുണ്ട്.

election-commission-launches-the-first-phase-of-intensive-voter-list-revision-across-12-states-

Related Stories
ചാർജുകളിൽ ഉൾപ്പടെ വലിയ മാറ്റം വരുത്തി എസ്.ബി.ഐ കാർഡ്. നവംബർ ഒന്ന് മുതലാണ് മാറ്റങ്ങൾ നിലവിൽ വരിക.

Oct 31, 2025 11:18 AM

ചാർജുകളിൽ ഉൾപ്പടെ വലിയ മാറ്റം വരുത്തി എസ്.ബി.ഐ കാർഡ്. നവംബർ ഒന്ന് മുതലാണ് മാറ്റങ്ങൾ നിലവിൽ വരിക.

ചാർജുകളിൽ ഉൾപ്പടെ വലിയ മാറ്റം വരുത്തി എസ്.ബി.ഐ കാർഡ്. നവംബർ ഒന്ന് മുതലാണ് മാറ്റങ്ങൾ നിലവിൽ വരിക....

Read More >>
ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത്​ ഡി​ജി​റ്റ​ൽ പ്രോ​പ്പ​ർ​ട്ടി കാ​ർ​ഡ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്ന്​ റ​വ​ന്യു ഭ​വ​ന വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ൻ

Oct 29, 2025 10:59 AM

ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത്​ ഡി​ജി​റ്റ​ൽ പ്രോ​പ്പ​ർ​ട്ടി കാ​ർ​ഡ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്ന്​ റ​വ​ന്യു ഭ​വ​ന വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ൻ

ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത്​ ഡി​ജി​റ്റ​ൽ പ്രോ​പ്പ​ർ​ട്ടി കാ​ർ​ഡ് സം​വി​ധാ​നം...

Read More >>
യു.പി.ഐ പണമിടപാടുകൾക്ക് പിൻ നമ്പർ വേണ്ട; പകരം ബയോമെട്രിക് ഒതന്‍റിക്കേഷൻ

Oct 8, 2025 11:10 AM

യു.പി.ഐ പണമിടപാടുകൾക്ക് പിൻ നമ്പർ വേണ്ട; പകരം ബയോമെട്രിക് ഒതന്‍റിക്കേഷൻ

യു.പി.ഐ പണമിടപാടുകൾക്ക് പിൻ നമ്പർ വേണ്ട; പകരം ബയോമെട്രിക്...

Read More >>
പിആര്‍ഡി യില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ ക്ഷണിച്ചു*

Jun 16, 2025 07:55 PM

പിആര്‍ഡി യില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ ക്ഷണിച്ചു*

പിആര്‍ഡി യില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ...

Read More >>
ടി. ഏബ്രഹാം മോഹൻ (66)

May 20, 2025 02:21 PM

ടി. ഏബ്രഹാം മോഹൻ (66)

ടി. ഏബ്രഹാം മോഹൻ...

Read More >>
Top Stories