അ​ന​ധി​കൃ​ത​മാ​യി നാടൻ തോക്ക് കൈവശം വെച്ച കേസിലെ രണ്ടാം പ്രതിയും അറസ്റ്റിൽ

അ​ന​ധി​കൃ​ത​മാ​യി നാടൻ തോക്ക് കൈവശം വെച്ച കേസിലെ രണ്ടാം പ്രതിയും അറസ്റ്റിൽ
Jan 5, 2026 10:54 AM | By Editor

അ​ന​ധി​കൃ​ത​മാ​യി നാടൻ തോക്ക് കൈവശം വെച്ച കേസിലെ രണ്ടാം പ്രതിയും അറസ്റ്റിൽ

ചി​റ്റാ​ർ: അ​ന​ധി​കൃ​ത​മാ​യി നാ​ട​ൻ തോ​ക്ക് കൈ​വ​ശം വെ​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ടാം പ്ര​തി​യെ​യും ചി​റ്റാ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സീ​ത​ത്തോ​ട് ഗു​രു​നാ​ഥ​ൻ മ​ണ്ണ് അ​ഭി​ലാ​ഷ് ഭ​വ​നി​ൽ അ​ഭി​ലാ​ഷാ​ണ്(45) പി​ടി​യി​ലാ​യ​ത്.

ലൈ​സ​ൻ​സി​ല്ലാ​തെ നാ​ട​ൻ തോ​ക്ക് കൈ​വ​ശം വ​ച്ച​തി​ന് ചി​റ്റാ​ർ പൊ​ലീ​സ് 2023 ൽ ​കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന്​ പി​ന്നാ​ലെ പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു .ക​ഴി​ഞ്ഞ ദി​വ​സം ഒ​ന്നാം പ്ര​തി ഷാ​ജി അ​റ​സ്റ്റി​ലാ​യി​രു​ന്നു. ചി​റ്റാ​ർ പൊ​ലീ​സ്​ ഇ​ൻ​സ്‌​പെ​ക്ട​ർ ജി. ​സു​രേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ. അ​നി​ല്‍ കു​മാ​ര്‍, എ.​എ​സ്.​ഐ.​അ​നി​ല്‍, സി. ​പി. ഒ ​മാ​രാ​യ അ​ജി​ത്ത്, സ​ജി​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്

second-suspect-in-the-case-of-possession-of-a-country-made-gun-arrested-

Related Stories
ക്രൈസ്തവർക്കെതിരായ അക്രമം അവസാനിപ്പിക്കണം: നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ്

Jan 6, 2026 08:57 PM

ക്രൈസ്തവർക്കെതിരായ അക്രമം അവസാനിപ്പിക്കണം: നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ്

ക്രൈസ്തവർക്കെതിരായ അക്രമം അവസാനിപ്പിക്കണം: നിലയ്ക്കൽ എക്യുമെനിക്കൽ...

Read More >>
കുമ്പഴ തോട്ടത്തിൽ വേട്ട സംഘങ്ങൾ നാട്ടുകാരിൽ ചിലരുടെ പിന്തുണയോടെ വിലസുന്നു

Jan 6, 2026 01:39 PM

കുമ്പഴ തോട്ടത്തിൽ വേട്ട സംഘങ്ങൾ നാട്ടുകാരിൽ ചിലരുടെ പിന്തുണയോടെ വിലസുന്നു

കുമ്പഴ തോട്ടത്തിൽ വേട്ട സംഘങ്ങൾ നാട്ടുകാരിൽ ചിലരുടെ പിന്തുണയോടെ...

Read More >>
ഏഴംകുളം പ്ലാന്റേഷൻ മുക്ക് തുരുത്തിമഠത്തിൽ ബിനു.കെ.തോമസിന്റെ വീട് ഇനി അനാഥർക്ക് ആശ്രയ കേന്ദ്രമാകും

Jan 6, 2026 12:37 PM

ഏഴംകുളം പ്ലാന്റേഷൻ മുക്ക് തുരുത്തിമഠത്തിൽ ബിനു.കെ.തോമസിന്റെ വീട് ഇനി അനാഥർക്ക് ആശ്രയ കേന്ദ്രമാകും

ഏഴംകുളം പ്ലാന്റേഷൻ മുക്ക് തുരുത്തിമഠത്തിൽ ബിനു.കെ.തോമസിന്റെ വീട് ഇനി അനാഥർക്ക് ആശ്രയ...

Read More >>
 നിയന്ത്രണം വിട്ട്  കെഎസ്ആർടിസി ബസ് അടൂരിൽ പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി; പൊലീസുകാർക്കും പ്രതികൾക്കും യാത്രക്കാരിക്കും പരുക്ക്

Jan 6, 2026 12:04 PM

നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് അടൂരിൽ പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി; പൊലീസുകാർക്കും പ്രതികൾക്കും യാത്രക്കാരിക്കും പരുക്ക്

നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് അടൂരിൽ പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി; പൊലീസുകാർക്കും പ്രതികൾക്കും യാത്രക്കാരിക്കും...

Read More >>
131-ാമത്   മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ട് നടന്നു

Jan 6, 2026 11:06 AM

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ട് നടന്നു

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ട്...

Read More >>
വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Jan 6, 2026 10:52 AM

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി...

Read More >>
Top Stories