ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന

ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന
Nov 13, 2026 04:10 PM | By Editor

ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന

പത്തനംതിട്ട : ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന. പരിശോധനയിൽ രണ്ട് ഉദ്യോഗസ്ഥരിൽ മദ്യത്തിന്റെ ഗന്ധം കണ്ടെത്തിയതായാണ് വിവരം. സംഭവം വിവാദമായിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ രക്തപരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. പോലീസ് വാഹനം അസ്വാഭാവികമായ രീതിയിൽ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉയർന്നത്. തുടർന്ന് നാല് പേരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. ഡ്യൂട്ടി സമയത്ത് പോലീസുകാർ മദ്യപിച്ചെന്ന ആരോപണം പുറത്തുവന്നതോടെ സംഭവം വിവാദമായി. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അർധരാത്രിയോടെ കൊടുമൺ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. രക്തപരിശോധനാ ഫലം പുറത്തുവരുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ മദ്യം വാങ്ങിച്ച് സ്റ്റേഷനിലേക്ക് വരുന്നതു കണ്ടെന്നായിരുന്നു ആരോപണം. സ്റ്റേഷന്‍റെ മുഖ്യചുമതലയുള്ള പോലീസുകാരടക്കം മദ്യപിച്ചെന്നാണ് ആരോപണം.

Complaint that policemen consumed alcohol while on duty; medical examination for four officers of Kodumon Police Station

Related Stories
നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

Nov 13, 2026 04:24 PM

നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍...

Read More >>
കോഴഞ്ചേരി പുതിയപാലം ഞായറാഴ്ച മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യും

Nov 13, 2026 10:48 AM

കോഴഞ്ചേരി പുതിയപാലം ഞായറാഴ്ച മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യും

കോഴഞ്ചേരി പുതിയപാലം ഞായറാഴ്ച മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം...

Read More >>
അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

Nov 12, 2026 02:48 PM

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്കും കോടതി മുൻകൂർ ജാമ്യം...

Read More >>
വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം

Nov 12, 2026 12:40 PM

വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം

വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം...

Read More >>
തിരുവല്ലയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്‌ നൽകി

Nov 12, 2026 11:24 AM

തിരുവല്ലയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്‌ നൽകി

തിരുവല്ലയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്‌...

Read More >>
ബൈപ്പാസ് റോഡ് വിട്ട് പഞ്ചായത്തിലെ ഇടവഴിയിലേക്ക് ടാങ്കറിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നു; വഴിനടക്കാനാകാതെ നാട്ടുകാർ

Nov 12, 2026 10:57 AM

ബൈപ്പാസ് റോഡ് വിട്ട് പഞ്ചായത്തിലെ ഇടവഴിയിലേക്ക് ടാങ്കറിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നു; വഴിനടക്കാനാകാതെ നാട്ടുകാർ

ബൈപ്പാസ് റോഡ് വിട്ട് പഞ്ചായത്തിലെ ഇടവഴിയിലേക്ക് ടാങ്കറിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നു; വഴിനടക്കാനാകാതെ...

Read More >>
Top Stories