പത്തനംതിട്ടയിൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു; ജാ​ഗ്ര​ത പാ​ലി​ക്ക​ണം

പത്തനംതിട്ടയിൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു; ജാ​ഗ്ര​ത പാ​ലി​ക്ക​ണം
May 5, 2025 11:11 AM | By Editor

പത്തനംതിട്ടയിൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു; ജാ​ഗ്ര​ത പാ​ലി​ക്ക​ണം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ട​വി​ട്ട്​ മ​ഴ പെ​യ്യു​ന്ന​തി​നാ​ല്‍ കൊ​തു​കി​ന്റെ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍ത്ത​നം ശ​ക്തി​പ്പെ​ടു​ത്തി. ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം)​ഡോ. എ​ല്‍. അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. ഈ ​വ​ര്‍ഷം ജ​നു​വ​രി മു​ത​ല്‍ ഏ​പ്രി​ല്‍വ​രെ 71 ഡെ​ങ്കി​പ്പ​നി, സം​ശ​യാ​സ്പ​ദ​മാ​യ 147 കേ​സ് ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

പ​ന്ത​ളം(​ക​ട​യ്ക്കാ​ട്), വെ​ച്ചൂ​ച്ചി​റ (കൊ​ല്ല​മു​ള, പെ​രു​ന്തേ​ന​രു​വി, ഓ​ല​ക്കു​ളം) പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഡെ​ങ്കി​കേ​സ് കൂ​ടു​ത​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്. മു​നി​സി​പ്പാ​ലി​റ്റി-​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​നം ഏ​കോ​പി​പ്പി​ച്ച് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച് ഫോ​ഗി​ങ്​ ഉ​ള്‍പ്പെ​ടെ ന​ട​ത്താ​ന്‍ നി​ര്‍ദേ​ശി​ച്ചു.

പ​നി, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, ക​ണ്ണു​ക​ള്‍ക്ക് പി​ന്നി​ല്‍ വേ​ദ​ന, ശ​രീ​ര​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ സ്വ​യം​ചി​കി​ത്സ​ക്ക്​ മു​തി​രാ​തെ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്ത​ണ​മെ​ന്നും വീ​ട്ടി​ലും പ​രി​സ​ര​ത്തും വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് കൊ​തു​ക്​ വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

dengu fever

Related Stories
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം

Dec 13, 2025 11:22 AM

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക്...

Read More >>
ഇഗ്നാത്തിയോസ് രണ്ടാമൻ ബാവാ  മഞ്ഞിനിക്കര ദയറായിൽ

Dec 12, 2025 04:02 PM

ഇഗ്നാത്തിയോസ് രണ്ടാമൻ ബാവാ മഞ്ഞിനിക്കര ദയറായിൽ

ഇഗ്നാത്തിയോസ് രണ്ടാമൻ ബാവാ മഞ്ഞിനിക്കര...

Read More >>
കെആർപിഎം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങൾക്കുനേരേ സമൂഹവിരുദ്ധരുടെ ആക്രമണം പതിവാകുന്നു

Dec 12, 2025 03:39 PM

കെആർപിഎം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങൾക്കുനേരേ സമൂഹവിരുദ്ധരുടെ ആക്രമണം പതിവാകുന്നു

കെആർപിഎം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങൾക്കുനേരേ സമൂഹവിരുദ്ധരുടെ ആക്രമണം...

Read More >>
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ല്‍

Dec 12, 2025 03:06 PM

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ല്‍

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട്...

Read More >>
റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യാത്രികൻ

Dec 12, 2025 11:26 AM

റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യാത്രികൻ

റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച്...

Read More >>
പോ​ളി​ങ്ങി​ൽ വീ​ണ്ടും പി​ന്നി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല

Dec 12, 2025 11:04 AM

പോ​ളി​ങ്ങി​ൽ വീ​ണ്ടും പി​ന്നി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല

പോ​ളി​ങ്ങി​ൽ വീ​ണ്ടും പി​ന്നി​ലാ​യി പ​ത്ത​നം​തി​ട്ട...

Read More >>
Top Stories