കെട്ടിട നിർമാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

കെട്ടിട നിർമാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു
Feb 28, 2026 01:43 PM | By Editor

തിരുവല്ല: തിരുവല്ലയിലെ കുറ്റൂരിൽ കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ റൂഫിങ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു.

കുറ്റൂർ തെങ്ങേലി നടുവിലേ വീട്ടിൽ മുരളീധരൻപിള്ളക്കാണ് (58) സൂര്യാഘാതമേറ്റത്. കുറ്റൂർ ശാസ്താനടക്കിയ സമീപത്ത് മധുസൂദനൻ പിള്ള എന്നയാളുടെ വീടിന്റെ മേൽക്കൂരയുടെ റൂഫിങ് ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം.

ഇയാളുടെ മുഖത്തും കാലിലും നെഞ്ചിലുമായാണ് പൊള്ളലേറ്റത്. മുരളീധരൻ പിള്ള തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. റൂഫിങ് ജോലി ചെയ്യുന്നതിനിടെ രണ്ടുവർഷം മുമ്പ് സമാനമായ തരത്തിൽ മുരളീധരൻ പിള്ളക്ക് സൂര്യഘാതമേറ്റിരുന്നു.

thiruvalla

Related Stories
കോന്നി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ നിർത്തി

Feb 28, 2026 11:25 AM

കോന്നി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ നിർത്തി

കോന്നി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ...

Read More >>
 ശബരിമല സ്വർണപാളി കേസ്: സോണിയ ഗാന്ധിയുടെ ദില്ലിയിലെ വസതിയിലേക്ക് യുവമോർച്ച മാർച്ച്

Feb 27, 2026 03:02 PM

ശബരിമല സ്വർണപാളി കേസ്: സോണിയ ഗാന്ധിയുടെ ദില്ലിയിലെ വസതിയിലേക്ക് യുവമോർച്ച മാർച്ച്

ശബരിമല സ്വർണപാളി കേസ്: സോണിയ ഗാന്ധിയുടെ ദില്ലിയിലെ വസതിയിലേക്ക് യുവമോർച്ച...

Read More >>
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ  എത്തിയ  രോഗിയുടെ  തലയിൽ ചക്ക വീണു. അത്യാഹിത വിഭാഗത്തിന് മുന്നിലെ പ്ലാവിൽ നിന്നാണ് ചക്ക വീണത്.

Feb 26, 2026 11:28 AM

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. അത്യാഹിത വിഭാഗത്തിന് മുന്നിലെ പ്ലാവിൽ നിന്നാണ് ചക്ക വീണത്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. അത്യാഹിത വിഭാഗത്തിന് മുന്നിലെ പ്ലാവിൽ നിന്നാണ് ചക്ക...

Read More >>
 മന്ത്രി വീണാ ജോർജിന്റെ പരുക്ക്; വേദന കൈയിലേക്ക് കൂടി വ്യാപിച്ചു, BP ഹൈ ലെവലെന്ന് ആശുപത്രി സൂപ്രണ്ട്

Feb 26, 2026 09:55 AM

മന്ത്രി വീണാ ജോർജിന്റെ പരുക്ക്; വേദന കൈയിലേക്ക് കൂടി വ്യാപിച്ചു, BP ഹൈ ലെവലെന്ന് ആശുപത്രി സൂപ്രണ്ട്

മന്ത്രി വീണാ ജോർജിന്റെ പരുക്ക്; വേദന കൈയിലേക്ക് കൂടി വ്യാപിച്ചു, BP ഹൈ ലെവലെന്ന് ആശുപത്രി...

Read More >>
ജില്ലയിലെ മുതിർന്ന പോലീസ് ഓഫീസർമാരെ അഭിസംബോധന ചെയ്ത് ന്യായാധിപൻമാർ

Feb 25, 2026 09:53 PM

ജില്ലയിലെ മുതിർന്ന പോലീസ് ഓഫീസർമാരെ അഭിസംബോധന ചെയ്ത് ന്യായാധിപൻമാർ

ജില്ലയിലെ മുതിർന്ന പോലീസ് ഓഫീസർമാരെ അഭിസംബോധന ചെയ്ത് ന്യായാധിപൻമാർ...

Read More >>
ആരോഗ്യ ഭക്ഷണ പ്രദര്‍ശനവും മത്സരവും സംഘടിപ്പിച്ചു

Feb 25, 2026 10:11 AM

ആരോഗ്യ ഭക്ഷണ പ്രദര്‍ശനവും മത്സരവും സംഘടിപ്പിച്ചു

ആരോഗ്യ ഭക്ഷണ പ്രദര്‍ശനവും മത്സരവും...

Read More >>
Top Stories