ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ

ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ
Feb 16, 2026 12:22 PM | By Editor

ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ

അ​ടൂ​ർ: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്ന് പ​ച്ച​മ​ണ്ണ് ഖ​ന​നം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ വെ​ട്ടി​യും സ​ഹോ​ദ​ര​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ക​മ്പി കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ അ​ടൂ​ർ മേ​ലൂ​ട് പ്ലാം​ത​ട​ത്തി​ൽ ഷൈ​ൻ (37), ആ​ല​പ്പു​ഴ പ​ട​നി​ലം വൃ​ന്ദാ​വ​ന​ത്തി​ൽ രാ​ജേ​ഷ് (36), മ​ണ​ക്കാ​ല തു​വ​യൂ​ർ നോ​ർ​ത്ത് ദി​വ്യാ​സ​ദ​ന​ത്തി​ൽ ദീ​പു (36) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ടൂ​ർ മ​ണ​ക്കാ​ല സ്വ​ദേ​ശി ദീ​പി​ൻ മ​ധു​വി​നെ​യാ​ണ് (28) കൈ​യി​ൽ വെ​ട്ടേ​റ്റ​ത്‌. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

the-suspects-who-stabbed-and-injured-the-young-man-have-been-arrested

Related Stories
 കുംഭമാസ പൂജ പൂർത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും

Feb 16, 2026 03:17 PM

കുംഭമാസ പൂജ പൂർത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും

കുംഭമാസ പൂജ പൂർത്തിയാക്കി ശബരിമല നട നാളെ...

Read More >>
ലൈഫ് ലൈൻ ആശുപത്രിയുടെ നേതൃത്വത്തിൽ കാർഡിയോ പ്രസവ ചികിത്സാ സിമ്പോസിയം ഫെബ്രുവരി 18 ന്

Feb 16, 2026 03:07 PM

ലൈഫ് ലൈൻ ആശുപത്രിയുടെ നേതൃത്വത്തിൽ കാർഡിയോ പ്രസവ ചികിത്സാ സിമ്പോസിയം ഫെബ്രുവരി 18 ന്

ലൈഫ് ലൈൻ ആശുപത്രിയുടെ നേതൃത്വത്തിൽ കാർഡിയോ പ്രസവ ചികിത്സാ സിമ്പോസിയം ഫെബ്രുവരി 18...

Read More >>
അഖിലേന്ത്യാ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു : തുറക്കാതെ ഓഫിസുകളും സ്കൂളുകളും; 89% ജീവനക്കാർ പണിമുടക്കിയെന്ന് ട്രേഡ് യൂണിയനുകൾ

Feb 13, 2026 01:51 PM

അഖിലേന്ത്യാ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു : തുറക്കാതെ ഓഫിസുകളും സ്കൂളുകളും; 89% ജീവനക്കാർ പണിമുടക്കിയെന്ന് ട്രേഡ് യൂണിയനുകൾ

അഖിലേന്ത്യാ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു : തുറക്കാതെ ഓഫിസുകളും സ്കൂളുകളും; 89% ജീവനക്കാർ പണിമുടക്കിയെന്ന് ട്രേഡ്...

Read More >>
വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെറ്റിയ ടിപ്പർ കടയുടെ മുമ്പിലേക്ക് ഇടിച്ചുകയറി.

Feb 13, 2026 11:02 AM

വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെറ്റിയ ടിപ്പർ കടയുടെ മുമ്പിലേക്ക് ഇടിച്ചുകയറി.

വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെറ്റിയ ടിപ്പർ കടയുടെ മുമ്പിലേക്ക് ഇടിച്ചുകയറി....

Read More >>
കുടിക്കാൻ വെള്ളം വിലയ്ക്ക് വാങ്ങണം; ആനത്തടം കോട്ടഭാഗം നിവാസികളുടെ ദുരവസ്ഥ.

Feb 11, 2026 11:17 AM

കുടിക്കാൻ വെള്ളം വിലയ്ക്ക് വാങ്ങണം; ആനത്തടം കോട്ടഭാഗം നിവാസികളുടെ ദുരവസ്ഥ.

കുടിക്കാൻ വെള്ളം വിലയ്ക്ക് വാങ്ങണം; ആനത്തടം കോട്ടഭാഗം നിവാസികളുടെ...

Read More >>
ലൈഫ് പദ്ധതിയുടെ ഭാഗമായി നിർമാണം തുടങ്ങിയ കെട്ടിട സമുച്ചയം ഉപേക്ഷിക്കപ്പെട്ട നിലയിൽ.

Feb 11, 2026 11:04 AM

ലൈഫ് പദ്ധതിയുടെ ഭാഗമായി നിർമാണം തുടങ്ങിയ കെട്ടിട സമുച്ചയം ഉപേക്ഷിക്കപ്പെട്ട നിലയിൽ.

ലൈഫ് പദ്ധതിയുടെ ഭാഗമായി നിർമാണം തുടങ്ങിയ കെട്ടിട സമുച്ചയം ഉപേക്ഷിക്കപ്പെട്ട...

Read More >>
Top Stories