കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയെ അധിക്ഷേപിച്ച സംഭവത്തിൽനടപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.

കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയെ അധിക്ഷേപിച്ച സംഭവത്തിൽനടപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.
Mar 26, 2026 12:58 PM | By Editor

കായംകുളം എൽഡിഎഫ്  സ്ഥാനാർഥി   യു പ്രതിഭയെ അധിക്ഷേപിച്ച സംഭവത്തിൽനടപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.

കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയെ അധിക്ഷേപിച്ച സംഭവത്തിൽനടപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. അടിയന്തര നടപടിയെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. ആലപ്പുഴ ജില്ലാ കളക്ടറോടാണ് നടപടിയെടുക്കാൻ നിർദ്ദേശിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടി റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം നൽകി.

യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെഷനിലാണ് ലീഗ് നേതാവ് എ ഇർഷാദ് യു പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും തെരഞ്ഞെടുപ്പിലേക്ക് വീണ്ടും വരുന്നുവെന്നുള്ള അധിക്ഷേപ പരാമർശമാണ് എ ഇർഷാദ് നടത്തിയത്.

പറഞ്ഞിരുന്നു. അധിക്ഷേപ പരാമർശത്തെ മുഖ്യമന്ത്രിയും ക‍ഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. പൊതുപ്രവർത്തകയായ ഒരു വനിതയെ അധിക്ഷേപ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

chief-electoral-officer-orders-action-over-insult-against-u-prathibha

Related Stories
യു പ്രതിഭക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്; അധിക്ഷേപ പരാമർശം യുഡിഎഫ് കൺവെൻഷനിൽ

Mar 25, 2026 04:51 PM

യു പ്രതിഭക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്; അധിക്ഷേപ പരാമർശം യുഡിഎഫ് കൺവെൻഷനിൽ

യു പ്രതിഭക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്; അധിക്ഷേപ പരാമർശം യുഡിഎഫ്...

Read More >>
 സംസ്ഥാനത്ത് വേനൽ കടുക്കുന്നു.: 12 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Mar 25, 2026 03:31 PM

സംസ്ഥാനത്ത് വേനൽ കടുക്കുന്നു.: 12 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വേനൽ കടുക്കുന്നു.: 12 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട്...

Read More >>
 ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന പെസഹവ്യാഴം, ഈസ്റ്റര്‍ ദിനങ്ങളിലെ പരീക്ഷ ഒഴിവാക്കണം : കെ.സി.സി.

Mar 25, 2026 01:07 PM

ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന പെസഹവ്യാഴം, ഈസ്റ്റര്‍ ദിനങ്ങളിലെ പരീക്ഷ ഒഴിവാക്കണം : കെ.സി.സി.

ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന പെസഹവ്യാഴം, ഈസ്റ്റര്‍ ദിനങ്ങളിലെ പരീക്ഷ ഒഴിവാക്കണം :...

Read More >>
ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ആസ്തി 35.32 ലക്ഷം രൂപ; വിവിധ ബാങ്കുകളിലായി 2,99,692 രൂപയുടെ കടം

Mar 25, 2026 12:41 PM

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ആസ്തി 35.32 ലക്ഷം രൂപ; വിവിധ ബാങ്കുകളിലായി 2,99,692 രൂപയുടെ കടം

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ആസ്തി 35.32 ലക്ഷം രൂപ; വിവിധ ബാങ്കുകളിലായി 2,99,692 രൂപയുടെ...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്;  മുന്‍കൂര്‍ ജാമ്യത്തില്‍ സുപ്രീംകോടതി ഇടപെടില്ല

Mar 25, 2026 12:24 PM

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; മുന്‍കൂര്‍ ജാമ്യത്തില്‍ സുപ്രീംകോടതി ഇടപെടില്ല

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; മുന്‍കൂര്‍ ജാമ്യത്തില്‍ സുപ്രീംകോടതി...

Read More >>
പാചകവാതക ക്ഷാമത്തെക്കുറിച്ച് തന്നെയിരുത്തി സംസാരിച്ച ജനപ്രതിനിധികളോട് കയർത്തും ക്ഷോഭിച്ചും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.

Mar 24, 2026 04:06 PM

പാചകവാതക ക്ഷാമത്തെക്കുറിച്ച് തന്നെയിരുത്തി സംസാരിച്ച ജനപ്രതിനിധികളോട് കയർത്തും ക്ഷോഭിച്ചും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.

പാചകവാതക ക്ഷാമത്തെക്കുറിച്ച് തന്നെയിരുത്തി സംസാരിച്ച ജനപ്രതിനിധികളോട് കയർത്തും ക്ഷോഭിച്ചും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ്...

Read More >>
Top Stories