ബസും കാറും കൂട്ടിയിടിച്ചു; അച്ഛനും മകനും പരിക്ക്

ബസും കാറും കൂട്ടിയിടിച്ചു; അച്ഛനും മകനും പരിക്ക്
Apr 7, 2026 10:51 AM | By Editor

ബസും കാറും കൂട്ടിയിടിച്ചു; അച്ഛനും മകനും പരിക്ക്

ഇലന്തൂർ : ബസും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും പരിക്കേറ്റു. വടശ്ശേരിക്കര മുളവേലി പള്ളിക്കൽ വീട്ടിൽ സണ്ണി അലക്സ് (64), അഖിൽ (34) എന്നിവർക്കാണ് പരിക്കേറ്റത്. അഖിലിന്റെ തോളിനും കണ്ണിനുമാണ് പരിക്ക്. സണ്ണിക്ക്‌ നിസ്സാര പരിക്കേറ്റു. ഇരുവരെയും കോഴഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടി.കെ. റോഡിൽ വാര്യാപുരത്തിനും ചിറക്കാലയ്ക്കും ഇടയിലെ എസ് വളവിൽ ആയിരുന്നു അപകടം. കോഴഞ്ചേരിയിൽനിന്ന് പത്തനംതിട്ടയിലേക്ക് പോയ കാറിൽ എതിരേവന്ന ബസ് ഇടിക്കുകയായിരുന്നു. ബസ് വെട്ടിച്ചപ്പോൾ നെല്ലിക്കുന്ന് വീട്ടിൽ മാത്യുവിന്റെ മതിലിലും ഇടിച്ചു. അപകടത്തെ തുടർന്ന് ടി.കെ. റോഡിൽ ഏറെനേരം ഗതാഗതതടസ്സമുണ്ടായി.

accident

Related Stories
സ്ത്രീ വിരുദ്ധരായ ഒരുകൂട്ടം ആളുകളാണ് വീണാ ജോർജിനെ കണ്ണൂരിൽ ആക്രമിച്ചത് ; എം. സ്വരാജ്

Apr 7, 2026 11:13 AM

സ്ത്രീ വിരുദ്ധരായ ഒരുകൂട്ടം ആളുകളാണ് വീണാ ജോർജിനെ കണ്ണൂരിൽ ആക്രമിച്ചത് ; എം. സ്വരാജ്

സ്ത്രീ വിരുദ്ധരായ ഒരുകൂട്ടം ആളുകളാണ് വീണാ ജോർജിനെ കണ്ണൂരിൽ ആക്രമിച്ചത് ; എം....

Read More >>
പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ഒരുക്കം പൂര്‍ണം: ജില്ല കലക്ടര്‍

Apr 7, 2026 10:51 AM

പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ഒരുക്കം പൂര്‍ണം: ജില്ല കലക്ടര്‍

പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ഒരുക്കം പൂര്‍ണം: ജില്ല...

Read More >>
ഭാര്യ പിണങ്ങിപ്പോയി, ട്രാൻസ്ഫോമറിന് മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി

Apr 6, 2026 12:09 PM

ഭാര്യ പിണങ്ങിപ്പോയി, ട്രാൻസ്ഫോമറിന് മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി

ഭാര്യ പിണങ്ങിപ്പോയി, ട്രാൻസ്ഫോമറിന് മുകളിൽ യുവാവിന്റെ ആത്മഹത്യാ...

Read More >>
 വാഗ്ദാനങ്ങൾ പാലിച്ചു; രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പുറത്തിറക്കി മുഖ്യമന്ത്രി.

Apr 6, 2026 11:27 AM

വാഗ്ദാനങ്ങൾ പാലിച്ചു; രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പുറത്തിറക്കി മുഖ്യമന്ത്രി.

വാഗ്ദാനങ്ങൾ പാലിച്ചു; രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പുറത്തിറക്കി...

Read More >>
 മരണത്തിലും പിരിയാതെ ആ ചങ്ങാത്തം; പന്തളത്തെ കണ്ണീരിലാഴ്ത്തി അസ്‌ലമും ജമീലും വിടവാങ്ങി

Apr 6, 2026 10:25 AM

മരണത്തിലും പിരിയാതെ ആ ചങ്ങാത്തം; പന്തളത്തെ കണ്ണീരിലാഴ്ത്തി അസ്‌ലമും ജമീലും വിടവാങ്ങി

മരണത്തിലും പിരിയാതെ ആ ചങ്ങാത്തം; പന്തളത്തെ കണ്ണീരിലാഴ്ത്തി അസ്‌ലമും ജമീലും...

Read More >>
പ​ത്ത​നം​തി​ട്ടജി​ല്ല​യി​ല്‍ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉയരുന്നു ;ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍

Apr 2, 2026 12:10 PM

പ​ത്ത​നം​തി​ട്ടജി​ല്ല​യി​ല്‍ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉയരുന്നു ;ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍

പ​ത്ത​നം​തി​ട്ടജി​ല്ല​യി​ല്‍ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉയരുന്നു ;ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍...

Read More >>
Top Stories