ആലപ്പുഴയിൽ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു

ആലപ്പുഴയിൽ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു
May 1, 2026 10:50 AM | By Editor

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിനു സമീപം ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു. ചേർത്തല കുറുപ്പംകുളങ്ങര കളത്തുപറമ്പ് ബിനുവിന്‍റെ മകൻ അഖിൽ കൃഷ്ണ (22), മറ്റവന വഴിക്കവല മട്ടമ്മേൽ വെളിയിൽ സുനിൽദാസിന്റെ മകൾ അച്ചു എസ്.ദാസ് (20) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12-ഓടെയായിരുന്നു അപകടം.

സുഹൃത്തുക്കളായ ഇരുവരും കായംകുളത്ത് നിന്ന് ചേർത്തലയിലേക്ക് പോകുകയായിരുന്നു. വഴിമധ്യേ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്കടിയിൽപ്പെട്ടാണ് അപകടം സംഭവിക്കുന്നത്. അച്ചു സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ചുവിന്റെ തലയിലൂടെ ലോറി കയറിയിറങ്ങിയ നിലയിലായിരുന്നു.

accident

Related Stories
പ​ത്ത​നം​തി​ട്ടജി​ല്ല​യി​ലെ സ​ർ​പ്പ വ​ള​ന്റി​യ​ർ​മാ​ർ​ക്ക് സ്നേ​ക്ക് റെ​സ്‌​ക്യൂ കി​റ്റു​ക​ൾ വി​ത​ര​ണം

Apr 30, 2026 11:41 AM

പ​ത്ത​നം​തി​ട്ടജി​ല്ല​യി​ലെ സ​ർ​പ്പ വ​ള​ന്റി​യ​ർ​മാ​ർ​ക്ക് സ്നേ​ക്ക് റെ​സ്‌​ക്യൂ കി​റ്റു​ക​ൾ വി​ത​ര​ണം

പ​ത്ത​നം​തി​ട്ടജി​ല്ല​യി​ലെ സ​ർ​പ്പ വ​ള​ന്റി​യ​ർ​മാ​ർ​ക്ക് സ്നേ​ക്ക് റെ​സ്‌​ക്യൂ കി​റ്റു​ക​ൾ...

Read More >>
കാട്ടുപന്നി സ്കൂട്ടറിന് മുന്നിലേക്ക് ചാടിയതിനെത്തുടർന്ന് യുവതിക്ക് പരിക്ക്

Apr 29, 2026 04:09 PM

കാട്ടുപന്നി സ്കൂട്ടറിന് മുന്നിലേക്ക് ചാടിയതിനെത്തുടർന്ന് യുവതിക്ക് പരിക്ക്

കാട്ടുപന്നി സ്കൂട്ടറിന് മുന്നിലേക്ക് ചാടിയതിനെത്തുടർന്ന് യുവതിക്ക്...

Read More >>
ഫ്ലാറ്റിലെ മുറിക്കുള്ളിൽ കുടുങ്ങിയ കുരുന്നുകൾക്ക് രക്ഷകരായി അഗ്നിരക്ഷാ സേന

Apr 29, 2026 11:51 AM

ഫ്ലാറ്റിലെ മുറിക്കുള്ളിൽ കുടുങ്ങിയ കുരുന്നുകൾക്ക് രക്ഷകരായി അഗ്നിരക്ഷാ സേന

ഫ്ലാറ്റിലെ മുറിക്കുള്ളിൽ കുടുങ്ങിയ കുരുന്നുകൾക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
രണ്ട് കൊലപാതകം ഉൾപ്പെടെ 15ഓളം കേസുകളിൽ പ്രതിയായ ആളെ കാപ്പ പ്രകാരം തടവിലാക്കി

Apr 29, 2026 10:47 AM

രണ്ട് കൊലപാതകം ഉൾപ്പെടെ 15ഓളം കേസുകളിൽ പ്രതിയായ ആളെ കാപ്പ പ്രകാരം തടവിലാക്കി

രണ്ട് കൊലപാതകം ഉൾപ്പെടെ 15ഓളം കേസുകളിൽ പ്രതിയായ ആളെ കാപ്പ പ്രകാരം...

Read More >>
നിതിൻ രാജിന്റെ മരണം: ഹർത്താൽ ആരംഭിച്ചു, പലയിടത്തും കെഎസ്ആർടിസി ബസുകൾ തടഞ്ഞു

Apr 28, 2026 11:06 AM

നിതിൻ രാജിന്റെ മരണം: ഹർത്താൽ ആരംഭിച്ചു, പലയിടത്തും കെഎസ്ആർടിസി ബസുകൾ തടഞ്ഞു

നിതിൻ രാജിന്റെ മരണം: ഹർത്താൽ ആരംഭിച്ചു, പലയിടത്തും കെഎസ്ആർടിസി ബസുകൾ...

Read More >>
ഫാൻസി നമ്പർ ലേലം: തുക അടയ്ക്കാതെ പിൻമാറുന്നവർക്കെതിരെ നടപടി

Apr 27, 2026 03:00 PM

ഫാൻസി നമ്പർ ലേലം: തുക അടയ്ക്കാതെ പിൻമാറുന്നവർക്കെതിരെ നടപടി

ഫാൻസി നമ്പർ ലേലം: തുക അടയ്ക്കാതെ പിൻമാറുന്നവർക്കെതിരെ...

Read More >>
Top Stories