പി. കെ ജേക്കബിനെയും കൂട്ടരേയും കോൺഗ്രസിൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു

പി. കെ ജേക്കബിനെയും കൂട്ടരേയും  കോൺഗ്രസിൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു
Jul 7, 2026 12:04 PM | By Editor

പി. കെ ജേക്കബിനെയും കൂട്ടരേയും കോൺഗ്രസിൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു

മുൻ നഗരസഭ വൈസ് ചെയർമാനും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന പി.കെ ജേക്കബ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.

ഞായറാഴ്ച വൈകിട്ടാണ് ഡിസിസി ഓഫീസിൽ വച്ച് പി കെ ജേക്കബും നൂറോളം പ്രവർത്തകരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിലെ മുതിർന്ന നേതാവ് പ്രൊഫസർ. പി.ജെ.കുര്യൻ സമ്മേളനം ഉൽഘാടനം ചെയ്തു .ഡി സി സി പ്രസിഡൻറ് പ്രൊഫസർ .സതീഷ് കൊച്ചുപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു .മെമ്പർഷിപ്പ് വിതരണ ഉൽഘാടനം ശ്രീ. ആന്റോ ആന്റണി എം.പി നിർവഹിച്ചു . ചടങ്ങിൽ കോൺഗ്രസിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. പഠനകാലം മുതൽ കേരള കോൺഗ്രസ് വിദ്യാർത്ഥി സംഘടനയിലും പിന്നീട് കേരള കോൺഗ്രസിൻറെ ജില്ലാ സംസ്ഥാന പദവികളും വഹിച്ച ആളാണ് പി .കെ ജേക്കബ് .കെ.എം മാണിയുടെ ഏറ്റവും അടുത്ത ആളായിരുന്നു. മാണിയുടെ മരണശേഷം പാർട്ടിയിലെ നടപടിക്രമങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയും തുടർന്ന് രാജിവെക്കുകയുമായിരുന്നു .പിന്നീട് അനുനയ ശ്രമങ്ങൾക്ക് ശേഷം വീണ്ടും ജോസ് കെ മാണിയുമായി ചേർന്ന് പോയെങ്കിലും നിലവിലെ പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്ന് രാജിവക്കുകയായിരുന്നു.

p.k jacob

Related Stories
സ്കൂൾ കുട്ടികളുടെ ബാഗിൽ തൊടരുതെന്ന ബാലാവകാശ കമ്മിഷന്റെ നിലപാട് പ്രയോഗികമല്ല, അത് മാറ്റണം : മന്ത്രി രമേശ് ചെന്നിത്തല

Jul 7, 2026 10:55 AM

സ്കൂൾ കുട്ടികളുടെ ബാഗിൽ തൊടരുതെന്ന ബാലാവകാശ കമ്മിഷന്റെ നിലപാട് പ്രയോഗികമല്ല, അത് മാറ്റണം : മന്ത്രി രമേശ് ചെന്നിത്തല

സ്കൂൾ കുട്ടികളുടെ ബാഗിൽ തൊടരുതെന്ന ബാലാവകാശ കമ്മിഷന്റെ നിലപാട് പ്രയോഗികമല്ല, അത് മാറ്റണം : മന്ത്രി രമേശ്...

Read More >>
പത്തനംതിട്ട ആറന്മുളയിൽ  വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു

Jul 6, 2026 03:37 PM

പത്തനംതിട്ട ആറന്മുളയിൽ വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു

പത്തനംതിട്ട ആറന്മുളയിൽ വീണ്ടും ഷിഗല്ലെ...

Read More >>
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രി;ചെറിയ അസുഖങ്ങള്‍ക്ക് പോലും കോട്ടയം മെഡിക്കല്‍കോളേജിലേക്ക് പറഞ്ഞയക്കുന്നതായി പരാതി.

Jul 6, 2026 02:44 PM

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രി;ചെറിയ അസുഖങ്ങള്‍ക്ക് പോലും കോട്ടയം മെഡിക്കല്‍കോളേജിലേക്ക് പറഞ്ഞയക്കുന്നതായി പരാതി.

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രി;ചെറിയ അസുഖങ്ങള്‍ക്ക് പോലും കോട്ടയം മെഡിക്കല്‍കോളേജിലേക്ക് പറഞ്ഞയക്കുന്നതായി...

Read More >>
പത്തനംതിട്ട പഴയ സ്വകാര്യ ബസ്സ്റ്റാൻഡ് -കെ.എസ്.ആർ.ടി.സി റോഡ് വൺ വേ ; വാഹനങ്ങൾക്ക്   ടു വേ

Jul 6, 2026 11:26 AM

പത്തനംതിട്ട പഴയ സ്വകാര്യ ബസ്സ്റ്റാൻഡ് -കെ.എസ്.ആർ.ടി.സി റോഡ് വൺ വേ ; വാഹനങ്ങൾക്ക് ടു വേ

പത്തനംതിട്ട പഴയ സ്വകാര്യ ബസ്സ്റ്റാൻഡ് -കെ.എസ്.ആർ.ടി.സി റോഡ് വൺ വേ ; വാഹനങ്ങൾക്ക് ടു വേ ...

Read More >>
 പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ബസുകൾ പണിമുടക്കുന്നു

Jul 6, 2026 10:11 AM

പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ബസുകൾ പണിമുടക്കുന്നു

പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ബസുകൾ...

Read More >>
പത്തനംതിട്ട പോക്സോ കേസിൽ ട്വിസ്റ്റ്; 13കാരിയുടെ മൊഴി പൂർണമായും കളവെന്ന് പൊലീസ്; കാരണം.

Jul 5, 2026 11:55 AM

പത്തനംതിട്ട പോക്സോ കേസിൽ ട്വിസ്റ്റ്; 13കാരിയുടെ മൊഴി പൂർണമായും കളവെന്ന് പൊലീസ്; കാരണം.

പത്തനംതിട്ട പോക്സോ കേസിൽ ട്വിസ്റ്റ്; 13കാരിയുടെ മൊഴി പൂർണമായും കളവെന്ന് പൊലീസ്;...

Read More >>
Top Stories