സൗജന്യ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും നടത്തി

സൗജന്യ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും  നടത്തി
Jul 9, 2026 10:56 AM | By Editor

സൗജന്യ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും നടത്തി

പത്തനംതിട്ട  : പത്തനംതിട്ട എസ്എൻഡിപി യോഗം 86 നമ്പർ പത്തനംതിട്ട ടൗൺ ശാഖയുടെയും സർക്കാർ ആയുർവേദ ആശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും നടന്നു. നഗരസഭ അധ്യക്ഷ സിന്ധു അനിൽ യോഗം ഉദ്ഘാടനം ചെയ്തു. യോഗ പരിശീലനം യൂണിയൻ പ്രസിഡന്റ്‌ കെ പത്മകുമാർ ഉദ്ഘാടനംചെയ്തു. മെഡിക്കൽ ക്യാമ്പ് നഗരസഭ കൗൺസിലർ സി കെ അർജുനൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് സിബി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്വാമി പ്രണവ സ്വരൂപാനന്ദ, യൂണിയൻ കൗൺസിൽ അംഗം ജീ സോമനാഥൻ നഗരസഭ കൗൺസിലർ ഫാത്തിമ, മോക്രോ ഫൈനാൻസ് കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്‌, യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി അംഗം എം എൻ സുരേഷ്കുമാർ, ശാഖാ സെക്രട്ടറി സോമരാജൻ വൈസ് പ്രസിഡണ്ട് ഹരിലാൽ എന്നിവർ സംസാരിച്ചു. ഡോ: വഹീദാ റഹ്മാൻ, ഡോ: കൃഷ്ണ മുരളി, ഡോ: കൃഷ്ണാ കെ എന്നിവർ ബോധവൽക്കരണ ക്ലാസ് നയിച്ചു

Conducting a free medical camp and yoga training

Related Stories
പത്തനംതിട്ട കടമ്മനിട്ടയിൽ  വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു

Jul 9, 2026 11:49 AM

പത്തനംതിട്ട കടമ്മനിട്ടയിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു

പത്തനംതിട്ട കടമ്മനിട്ടയിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ...

Read More >>
റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്താഴം  പദ്ധതി

Jul 8, 2026 11:30 AM

റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്താഴം പദ്ധതി

റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്താഴം ...

Read More >>
പോക്‌സോ കേസ് : യുവാവിന് കഠിന തടവും പിഴയും ശിക്ഷ

Jul 8, 2026 10:26 AM

പോക്‌സോ കേസ് : യുവാവിന് കഠിന തടവും പിഴയും ശിക്ഷ

പോക്‌സോ കേസ് : യുവാവിന് കഠിന തടവും പിഴയും...

Read More >>
പി. കെ ജേക്കബിനെയും കൂട്ടരേയും  കോൺഗ്രസിൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു

Jul 7, 2026 12:04 PM

പി. കെ ജേക്കബിനെയും കൂട്ടരേയും കോൺഗ്രസിൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു

പി. കെ ജേക്കബിനെയും കൂട്ടരേയും കോൺഗ്രസിൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു...

Read More >>
സ്കൂൾ കുട്ടികളുടെ ബാഗിൽ തൊടരുതെന്ന ബാലാവകാശ കമ്മിഷന്റെ നിലപാട് പ്രയോഗികമല്ല, അത് മാറ്റണം : മന്ത്രി രമേശ് ചെന്നിത്തല

Jul 7, 2026 10:55 AM

സ്കൂൾ കുട്ടികളുടെ ബാഗിൽ തൊടരുതെന്ന ബാലാവകാശ കമ്മിഷന്റെ നിലപാട് പ്രയോഗികമല്ല, അത് മാറ്റണം : മന്ത്രി രമേശ് ചെന്നിത്തല

സ്കൂൾ കുട്ടികളുടെ ബാഗിൽ തൊടരുതെന്ന ബാലാവകാശ കമ്മിഷന്റെ നിലപാട് പ്രയോഗികമല്ല, അത് മാറ്റണം : മന്ത്രി രമേശ്...

Read More >>
പത്തനംതിട്ട ആറന്മുളയിൽ  വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു

Jul 6, 2026 03:37 PM

പത്തനംതിട്ട ആറന്മുളയിൽ വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു

പത്തനംതിട്ട ആറന്മുളയിൽ വീണ്ടും ഷിഗല്ലെ...

Read More >>
Top Stories