യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്
Jul 20, 2026 04:09 PM | By Editor

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട : യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്. ഇനി മുതൽ ഓട്ടോറിക്ഷകളിൽ യാത്രക്കാരെയും അവരുടെ വ്യക്തിഗത ലഗേജും മാത്രമേ അനുവദിക്കൂവെന്ന നിയമം കർശനമായി നടപ്പാക്കാൻ എല്ലാ ആർ.ടി.ഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യാത്രാ ഓട്ടോറിക്ഷകളിൽ വ്യാപാര ആവശ്യങ്ങൾക്കായി ചരക്കുകൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമായി ലഭിച്ചു .ഇതോടെ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കി. ഇത്തരത്തിലുള്ള പരാതികൾക്കൊപ്പം ഫോട്ടോകളും ആർ.ടി.ഒ ഓഫീസുകളിൽ ലഭിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ അതികൃതർ തീരുമാനിച്ചത് .

Passenger autorickshaws must not be used as goods vehicles; Motor Vehicles Department

Related Stories
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
തെരുവുനായയുടെ ആക്രമണത്തിന് ഇരയായി  ഒന്നര വയസ്സുകാരൻ

Jul 20, 2026 12:39 PM

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ...

Read More >>
ഗതാഗത ക്രമീകരണങ്ങൾ  ഏർപ്പെടുത്തി

Jul 20, 2026 10:30 AM

ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

Read More >>
കോന്നി-അച്ചൻകോവിൽ വനപാതയിൽ ഇനി യാത്രയ്ക്ക് പാസ് നിർബന്ധം

Jul 20, 2026 10:24 AM

കോന്നി-അച്ചൻകോവിൽ വനപാതയിൽ ഇനി യാത്രയ്ക്ക് പാസ് നിർബന്ധം

കോന്നി-അച്ചൻകോവിൽ വനപാതയിൽ ഇനി യാത്രയ്ക്ക് പാസ്...

Read More >>
 പോക്സോ കേസിൽ 21-കാരൻ പെരുനാട്ടിൽ അറസ്റ്റിൽ; കെണിയൊരുക്കിയത് ഇൻസ്റ്റാഗ്രാമിലൂടെ

Jul 17, 2026 11:03 AM

പോക്സോ കേസിൽ 21-കാരൻ പെരുനാട്ടിൽ അറസ്റ്റിൽ; കെണിയൊരുക്കിയത് ഇൻസ്റ്റാഗ്രാമിലൂടെ

പോക്സോ കേസിൽ 21-കാരൻ പെരുനാട്ടിൽ അറസ്റ്റിൽ; കെണിയൊരുക്കിയത്...

Read More >>
Top Stories