അറിഞ്ഞോ? വാട്സ് ആപ്പിൽ പുതിയ മാറ്റം , സ്കാനിങ്ങും നടക്കും.

അറിഞ്ഞോ? വാട്സ് ആപ്പിൽ പുതിയ മാറ്റം , സ്കാനിങ്ങും നടക്കും.
Jan 8, 2025 11:46 AM | By Editor

അറിഞ്ഞോ? വാട്സ് ആപ്പിൽ പുതിയ മാറ്റം , സ്കാനിങ്ങും നടക്കും.

ഒരു ഡോക്യുമെന്റ് ഫയൽ ചെയ്ത് അയച്ചു കൊടുക്കാൻ ഇനി വാട്സാപ്പിൽ നിന്നിറങ്ങി മറ്റ് ആപ്പിൽ കയറേണ്ടതില്ല . വാട്സാപ്പിൽ ഡോക്യുമെന്റ് സ്കാൻ ചെയ്യാനുള്ള ഫീച്ചറും എത്തി .

ഡോക്യുമെന്റ് അയക്കാനായി എടുക്കുന്ന ഐക്കണിൽ സെലക്ട് ചെയ്യുമ്പോൾ 'സ്കാൻ ഡോക്യുമെന്റ് ' എന്ന ഓപ്ഷനും കാണാം.

ഇത് സെലക്ട് ചെയ്ത് ആവശ്യമായ ഫയൽ സ്കാൻ ചെയ്ത് സെന്റ് ചെയ്യാം .

കൂടാതെ ഒരു വോയിസ് ക്ലിപ്പ് തുറക്കാതെ തന്നെ അതിൽ പറയുന്നതെന്തെന്ന് അറിയിക്കാനായി 'വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്റ്റ്' ഫീച്ചറും

നിലവിൽ വന്നു . ഇതിനായി വാട്സാപ്പിൽ സെറ്റിംഗ്സ് -ചാറ്റ്സ്-വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്റ്റ് എന്നത് ഓൺ ആക്കി വയ്കാം.വോയിസ് നോട്ടിൽ ലോങ്ങ് പ്രസ് ചെയ്ത് ട്രാൻസ്‌ക്രിപ്ട് നൽകാം

മലയാളത്തിലുള്ള വോയിസ് എഴുതികാണിക്കില്ല .ഇംഗ്ലീഷ് ഉൾപ്പെടെ മറ്റു പല ഭാഷകളും ട്രാൻസ്‌ക്രിപ്റ്റ് സെറ്റിംഗ്സ് ഓൺ ആക്കുമ്പോൾ കാണാവുന്നതാണ്.

whatsapp

Related Stories
സാധാരണക്കാരന് ആശ്വാസമേകിയിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ: പത്തനംതിട്ട ജില്ലയിൽ ഇപ്പോൾ  ഉള്ളത് 19എണ്ണം മാത്രം

Aug 15, 2026 04:12 PM

സാധാരണക്കാരന് ആശ്വാസമേകിയിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ: പത്തനംതിട്ട ജില്ലയിൽ ഇപ്പോൾ ഉള്ളത് 19എണ്ണം മാത്രം

സാധാരണക്കാരന് ആശ്വാസമേകിയിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ: പത്തനംതിട്ട ജില്ലയിൽ ഇപ്പോൾ ഉള്ളത് 19എണ്ണം മാത്രം...

Read More >>
തോട്ടിലെയും ഓടയിലെയും മാലിന്യവും വെള്ളക്കെട്ടും

Jul 13, 2026 12:21 PM

തോട്ടിലെയും ഓടയിലെയും മാലിന്യവും വെള്ളക്കെട്ടും

തോട്ടിലെയും ഓടയിലെയും മാലിന്യവും...

Read More >>
ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ഹെർണിയ ശിൽപ്പശാലയും ആഗോള ശാസ്ത്ര സംഗമവും

Apr 21, 2026 03:04 PM

ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ഹെർണിയ ശിൽപ്പശാലയും ആഗോള ശാസ്ത്ര സംഗമവും

ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ഹെർണിയ ശിൽപ്പശാലയും ആഗോള ശാസ്ത്ര...

Read More >>
സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

Mar 25, 2026 01:13 PM

സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില...

Read More >>
റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം പുരോഗമിക്കുന്നു

Feb 13, 2026 12:11 PM

റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം പുരോഗമിക്കുന്നു

റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം...

Read More >>
തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി കത്തിനശിച്ചു

Feb 3, 2026 12:42 PM

തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി കത്തിനശിച്ചു

തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി...

Read More >>
Top Stories