പത്തനംതിട്ട നഗരസഭാ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം
പത്തനംതിട്ട നഗരസഭാ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും, ചെയർ പേഴ്സൺ മുതലായവർക്ക്
കേരള വ്യാപാരി വ്യവസായി ഏകോപന സമതി നേതൃത്വത്തിൽ 16/01/2026 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സ്വീകരണം നൽകുന്നു.
വ്യാപാരി വ്യവസായി മീറ്റിംഗ് റൂം ൽ (Mampra Heights, Near KSRTC, Pathanamthitta) വച്ച് നടത്തുന്ന സ്വീകരണ യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര ഉദ്ഘാടനം നിർവ്വഹിക്കും ഷാജിമാത്യു, അലിഫ് ഖാൻ മേധാവി, അനിൽകുമാർ കെ.എസ്സ്, ഏബ്രഹാം പരുവാനിക്കൽ, ബെന്നി ഡാനിയേൽ തുടങ്ങിയ ജില്ലാ - യൂണിറ്റ് ഭാരവാഹികൾ യോഗത്തിൽ സംസാരിക്കും
kvves
