ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് ക​രു​ത​ലാ​യി പൊ​ലീ​സി​ന്‍റെ ആം ​ബാ​ൻ​ഡ്​.

ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് ക​രു​ത​ലാ​യി പൊ​ലീ​സി​ന്‍റെ ആം ​ബാ​ൻ​ഡ്​.
Nov 25, 2025 04:24 PM | By Editor

ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് ക​രു​ത​ലാ​യി പൊ​ലീ​സി​ന്‍റെ ആം ​ബാ​ൻ​ഡ്​.

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് ക​രു​ത​ലാ​യി പൊ​ലീ​സി​ന്‍റെ ആം ​ബാ​ൻ​ഡ്​. പ​ത്തു​വ​യ​സി​ൽ താ​ഴെ​യു​ള്ള മു​ഴു​വ​ൻ കു​ട്ടി​ക​ളു​ടെ​യും കൈ​യി​ൽ പേ​രും കൂ​ടെ​യു​ള്ള മു​തി​ർ​ന്ന ആ​ളു​ടെ മൊ​ബൈ​ൽ ന​മ്പ​രും രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ൻ​ഡ് കെ​ട്ടി​യാ​ണ് പ​മ്പ​യി​ൽ​നി​ന്ന് വി​ടു​ന്ന​ത്. കു​ട്ടി​യു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ക്യു.​ആ​ർ. കോ​ഡും ബാ​ൻ​ഡി​ലു​ണ്ട്.

തി​ര​ക്കി​നി​ട​യി​ൽ കൂ​ട്ടം തെ​റ്റി​പ്പോ​യാ​ൽ ര​ക്ഷി​താ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ ഇ​ത് പോ​ലീ​സി​ന് ഏ​റെ സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്. കൂ​ട്ടം തെ​റ്റി​യ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ മ​റ്റു സ്വാ​മി​മാ​ർ​ക്കും കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും. മ​ല ക​യ​റി തി​രി​കെ വാ​ഹ​ന​ത്തി​ൽ ക​യ​റു​ന്ന​തു​വ​രെ കൈ​യി​ലെ ബാ​ൻ​ഡ് ക​ള​യാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചാ​ണു പൊ​ലീ​സ് യാ​ത്ര​യാ​ക്കു​ന്ന​ത്.

arm-band-for-child-sabarimala-pilgrims

Related Stories
തിരഞ്ഞെടുപ്പുകാലമായാൽ സമ്മേളനങ്ങളാൽ നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് അടൂർ കെഎസ്ആർടിസി കോർണർ.

Nov 25, 2025 05:15 PM

തിരഞ്ഞെടുപ്പുകാലമായാൽ സമ്മേളനങ്ങളാൽ നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് അടൂർ കെഎസ്ആർടിസി കോർണർ.

തിരഞ്ഞെടുപ്പുകാലമായാൽ സമ്മേളനങ്ങളാൽ നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് അടൂർ കെഎസ്ആർടിസി...

Read More >>
അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്ന് എം.വി.ഗോവിന്ദൻ

Nov 25, 2025 04:50 PM

അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്ന് എം.വി.ഗോവിന്ദൻ

അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്ന്...

Read More >>
പന്തളം   നഗരസഭയിലെ വിവിധ ഡിവിഷനുകളിലായി തദ്ദേശ തെരഞ്ഞെടുപ്പ് പോരിനുള്ളത് ആറ് അധ്യാപകർ

Nov 25, 2025 04:10 PM

പന്തളം നഗരസഭയിലെ വിവിധ ഡിവിഷനുകളിലായി തദ്ദേശ തെരഞ്ഞെടുപ്പ് പോരിനുള്ളത് ആറ് അധ്യാപകർ

നഗരസഭയിലെ വിവിധ ഡിവിഷനുകളിലായി തദ്ദേശ തെരഞ്ഞെടുപ്പ് പോരിനുള്ളത് ആറ്...

Read More >>
അങ്കത്തട്ടിലെ പോരാളികൾ ആരൊക്കെയെന്ന് ഇന്നറിയാം. തദ്ദേശതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം ഇന്ന് 3 വരെയാണ്

Nov 24, 2025 01:18 PM

അങ്കത്തട്ടിലെ പോരാളികൾ ആരൊക്കെയെന്ന് ഇന്നറിയാം. തദ്ദേശതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം ഇന്ന് 3 വരെയാണ്

അങ്കത്തട്ടിലെ പോരാളികൾ ആരൊക്കെയെന്ന് ഇന്നറിയാം. തദ്ദേശതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം ഇന്ന് 3...

Read More >>
കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ കേസെടുക്കുമെന്നും വെർച്വൽ അറസ്റ്റിലാണെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി വയോധികരായ ദമ്പതികളിൽ നിന്നും 1 കോടി 40 ലക്ഷം രൂപ തട്ടി

Nov 24, 2025 12:36 PM

കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ കേസെടുക്കുമെന്നും വെർച്വൽ അറസ്റ്റിലാണെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി വയോധികരായ ദമ്പതികളിൽ നിന്നും 1 കോടി 40 ലക്ഷം രൂപ തട്ടി

കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ കേസെടുക്കുമെന്നും വെർച്വൽ അറസ്റ്റിലാണെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി വയോധികരായ ദമ്പതികളിൽ...

Read More >>
Top Stories