ശബരിമല സ്വര്‍ണമോഷണക്കേസ്: അന്വേഷണ പുരോഗതി എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും

ശബരിമല സ്വര്‍ണമോഷണക്കേസ്: അന്വേഷണ പുരോഗതി എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും
Jan 5, 2026 11:25 AM | By Editor

ശബരിമല സ്വര്‍ണമോഷണക്കേസ്: അന്വേഷണ പുരോഗതി എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും

ശബരിമല സ്വര്‍ണമോഷണക്കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. കേസിലെ ആന്വേഷണ പുരോഗതി പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും. കഴിഞ്ഞ ഡിസംബര്‍ 3ന് കേസ് പരിഗണിക്കവെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ് ഐ ടിയ്ക്ക് കോടതി ആറാഴ്ചത്തെ സമയം നീട്ടി നല്‍കിയിരുന്നു. എസ് ഐ ടിയുടെ അന്വേഷണത്തില്‍ ദേവസ്വം ബെഞ്ച് നേരത്തെ തൃപ്തി രേഖപ്പെടുത്തിയിരുന്നു.

സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കിയെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും എസ് ഐ ടി കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, ശബരിമലയില്‍ നിന്ന് മോഷണം പോയ സ്വര്‍ണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം. ഉണ്ണിക്കൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ഇതു സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

കൂടാതെ ഡി മണിയെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചുള്ള അന്വേഷണവും പ്രത്യേക അന്വേഷണസംഘം തുടരുകയാണ്. പ്രധാനമായും ഡി മണിയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലേക്ക് എസ് ഐ ടി കടന്നിട്ടുണ്ട്

kerala-high-court-to-review-sabarimala-gold-theft-case-progress-today

Related Stories
നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു

Jan 5, 2026 11:40 AM

നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു

നടൻ കണ്ണൻ പട്ടാമ്പി...

Read More >>
ജ​ഗതി ശ്രീകുമാർ @ 75: മലയാളത്തിന്റെ, അഭിനയത്തിന്റെ ബഹുമുഖതയ്ക്ക് ഇന്ന്  പിറന്നാൾ

Jan 5, 2026 11:14 AM

ജ​ഗതി ശ്രീകുമാർ @ 75: മലയാളത്തിന്റെ, അഭിനയത്തിന്റെ ബഹുമുഖതയ്ക്ക് ഇന്ന് പിറന്നാൾ

ജ​ഗതി ശ്രീകുമാർ @ 75: മലയാളത്തിന്റെ, അഭിനയത്തിന്റെ ബഹുമുഖതയ്ക്ക് ഇന്ന് പിറന്നാൾ...

Read More >>
എസ്ഐടിയെ അം​ഗീകരിച്ചവർ അന്വേഷണം കോൺ​ഗ്രസിലേക്ക് വരുമ്പോൾ നിലപാട് മാറ്റുന്നു”; എംവി ​ഗോവിന്ദൻ മാസ്റ്റർ

Jan 1, 2026 01:31 PM

എസ്ഐടിയെ അം​ഗീകരിച്ചവർ അന്വേഷണം കോൺ​ഗ്രസിലേക്ക് വരുമ്പോൾ നിലപാട് മാറ്റുന്നു”; എംവി ​ഗോവിന്ദൻ മാസ്റ്റർ

എസ്ഐടിയെ അം​ഗീകരിച്ചവർ അന്വേഷണം കോൺ​ഗ്രസിലേക്ക് വരുമ്പോൾ നിലപാട് മാറ്റുന്നു”; എംവി ​ഗോവിന്ദൻ...

Read More >>
‘സേവ് ബോക്‌സ്' ലേല ആപ്പുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

Dec 31, 2025 11:59 AM

‘സേവ് ബോക്‌സ്' ലേല ആപ്പുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

‘സേവ് ബോക്‌സ്' ലേല ആപ്പുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....

Read More >>
കൊച്ചിയിൽ സാൻവിച്ചിൽ ചിക്കൻ കുറഞ്ഞുപോയതിനെ ചൊല്ലി ചിക്കിംഗ് ഔട്ട്ലറ്റിൽ സംഘർഷം; കത്തിയുമായെത്തി മാനേജർ

Dec 31, 2025 11:36 AM

കൊച്ചിയിൽ സാൻവിച്ചിൽ ചിക്കൻ കുറഞ്ഞുപോയതിനെ ചൊല്ലി ചിക്കിംഗ് ഔട്ട്ലറ്റിൽ സംഘർഷം; കത്തിയുമായെത്തി മാനേജർ

കൊച്ചിയിൽ സാൻവിച്ചിൽ ചിക്കൻ കുറഞ്ഞുപോയതിനെ ചൊല്ലി ചിക്കിംഗ് ഔട്ട്ലറ്റിൽ സംഘർഷം; കത്തിയുമായെത്തി...

Read More >>
 ഒടുവിൽ‌ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ മന്ത്രി കടകംപള്ളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.

Dec 31, 2025 10:54 AM

ഒടുവിൽ‌ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ മന്ത്രി കടകംപള്ളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.

ഒടുവിൽ‌ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ മന്ത്രി കടകംപള്ളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു....

Read More >>
Top Stories