കാ​ർ യാ​ത്ര​ക്കാ​ര​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ

കാ​ർ യാ​ത്ര​ക്കാ​ര​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ
Jan 10, 2026 11:09 AM | By Editor

കാ​ർ യാ​ത്ര​ക്കാ​ര​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ

അ​ടൂ​ർ: കാ​ർ യാ​ത്ര​ക്കാ​ര​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ. കൊ​ടു​മ​ൺ പു​തു​മ​ല

ചി​ര​ണി​ക്ക​ൽ സ്വ​ദേ​ശി ഷാ​ജി​വി​ലാ​സ​ത്തി​ൽ സു​ധി ഷാ​ജി(27) ആ​ണ് പി​ടി​യി​ലാ​യ​ത്.​

അ​ടൂ​രി​ൽ​നി​ന്ന്​ മ​ണ്ണ​ടി ഭാ​ഗ​ത്തേ​ക്ക് കാ​റി​ൽ പോ​കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നെ നെ​ല്ലി​മൂ​ട്ടി​പ്പ​ടി​യി​ൽ കാ​റി​നു കു​റു​കെ വാ​ഹ​ന​മി​ട്ട ശേ​ഷം

കാ​റി​ൽ നി​ന്നി​റ​ങ്ങി കാ​റി​ന്റെ ഡോ​ർ ബ​ല​മാ​യി പി​ടി​ച്ചു തു​റ​ന്നു ഡ്രൈ​വ​റെ ക​മ്പി​വ​ടി കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും

കാ​റി​ന്റെ റി​യ​ർ​വ്യൂ ഫ്രെ​യി​മും ഹാ​ൻ​ഡി​ലും അ​ടി​ച്ചു​പൊ​ട്ടി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു വാ​ങ്ങി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

സം​ഘ​ത്തി​ൽ നാ​ലു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു. അ​ടൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ് രാ​ഘ​വ​ൻ, എ.​എ​സ് ഐ. ​വി​നോ​ദ്, സി.​പി.​ഒ​മാ​രാ​യ

അ​ർ​ജു​ൻ, മ​നോ​ജ്, ഇ​ജാ​സ്,സു​ധീ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

first-suspect-arrested-in-case-of-beating-up-car-passenger-and-stealing-his-mobile-phone

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories