ഞാലിക്കണ്ടം സ്‌കൂളിന് സമീപം പുരയിടത്തിന് തീപിടിച്ചു

ഞാലിക്കണ്ടം സ്‌കൂളിന് സമീപം പുരയിടത്തിന് തീപിടിച്ചു
Jan 24, 2026 01:12 PM | By Editor

ഞാലിക്കണ്ടം സ്‌കൂളിന് സമീപം പുരയിടത്തിന് തീപിടിച്ചു

കവിയൂർ : ഞാലിക്കണ്ടം ഗവ. ഹൈസ്‌കൂളിന് സമീപം പുരയിടത്തിന് തീപിടിച്ചു. അഞ്ചേക്കറോളംവരുന്ന പറമ്പിലെ പുല്ലും കാടുമാണ് കത്തിയത്. തിരുവല്ലയിൽനിന്നുള്ള അഗ്നിരക്ഷസേനയത്തി കെടുത്തി. പറമ്പിന്റെ പകുതിയോളംഭാഗം കത്തുകയുണ്ടായി. വെള്ളിയാഴ്ച രാവിലെ 10.30-യാണ് സംഭവം. കവിയൂരിന്റെ വിവിധഭാഗങ്ങളിൽ ഏക്കറുകൾവരുന്ന പറമ്പുകൾ കൃഷിയില്ലാതെ കാടുപിടിച്ച് കിടക്കുകയാണ്.

രണ്ടാഴ്ചമുന്നേ കവിയൂർ-നടയ്ക്കൽ പാതയിൽ വഴിയോരത്ത് വെച്ചിരുന്ന രണ്ട് മിനി എംസിഎഫുകൾ കത്തിയിരുന്നു. ഹരിതകർമസേന ശേഖരിച്ച വെച്ചിരുന്ന പ്ലാസ്റ്റിക്് ചാക്കുകളുടെ കൂമ്പാരം കത്തിയപ്പോൾ ഉയർന്ന വൻപുകയിൽ പലർക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടു.

എംസിഎഫുകൾ നിറഞ്ഞ വേളയിൽ ഉപയോഗശൂന്യമായി കിടന്ന കടത്തിണ്ണികളിലും ഷെഡ്ഢുകളിലുമായി ചാക്കുകൾ കൊണ്ടിട്ടിരുന്നു. ഇവയ്ക്കും തീയിട്ടിരുന്നു. ചാമയ്ക്കലിൽ കട ഉൾപ്പെടയാണ് കത്തിച്ചുകളഞ്ഞത്. പഞ്ചായത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തെങ്കിലും ആരെയും പിടികൂടിയിട്ടില്ല.

kaviyoor

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories