പ​ത്ത​നം​തി​ട്ട കലക്ടറുടെ വാഹനം അപകടത്തിൽപെട്ട സംഭവം; എതിർവാഹനത്തിന്‍റെ ഡ്രൈവർക്കെതിരെ കേസ്

പ​ത്ത​നം​തി​ട്ട കലക്ടറുടെ വാഹനം അപകടത്തിൽപെട്ട സംഭവം; എതിർവാഹനത്തിന്‍റെ ഡ്രൈവർക്കെതിരെ കേസ്
Jan 26, 2026 12:06 PM | By Editor

പ​ത്ത​നം​തി​ട്ട കലക്ടറുടെ വാഹനം അപകടത്തിൽപെട്ട സംഭവം; എതിർവാഹനത്തിന്‍റെ ഡ്രൈവർക്കെതിരെ കേസ്

പ​ത്ത​നം​തി​ട്ട: ജി​ല്ല ക​ല​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം അ​പ​ക​ട​ത്തി​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്നെ​ത്തി​യ ഇ​ന്നോ​വ കാ​റി​ന്‍റെ ഡ്രൈ​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​ല​ക്ഷ്യ​മാ​യും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് കൊ​ല്ലം ര​ണ്ടാം​കു​റ്റി സ്വ​ദേ​ശി നി​യാ​സി​നെ​തി​രെ കോ​ന്നി പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ​കൂ​ടി പ​രി​ശോ​ധി​ച്ചാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 3.30ഓ​ടെ കോ​ന്നി മാ​മൂ​ടി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കോ​ന്നി ഭാ​ഗ​ത്ത് നി​ന്നും വ​ന്ന നി​യാ​സും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ക​ല​ക്ട​റു​ടെ വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ല​ക്ട​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ റോ​ഡി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു.

ക​ല​ക്ട​ർ​ക്കും ഗ​ൺ​മാ​നും ഡ്രൈ​വ​ർ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​രെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ക​ല​ക്ട​ർ പ്രേം ​കൃ​ഷ്‌​ണ​ൻ ഡി​സ്​​ചാ​ർ​ജാ​യി. ക​ല​ക്ട​റു​ടെ ഗ​ൺ​മാ​ൻ മ​നോ​ജ്, ഡ്രൈ​വ​ർ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രും പി​ന്നീ​ട്​ ആ​ശു​പ​ത്രി വി​ട്ടു.

collectors-vehicle-involved-in-accident-case-filed-against-driver-of-opposing-vehicle

Related Stories
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
Top Stories