എം.​സി റോ​ഡി​ൽ തി​രു​വ​ല്ല രാ​മ​ൻ​ചി​റ​യി​ൽ ടൂ​റി​സ്റ്റ് ബ​സും ട്രെയിലർ ലോറിയും കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്

എം.​സി റോ​ഡി​ൽ തി​രു​വ​ല്ല രാ​മ​ൻ​ചി​റ​യി​ൽ ടൂ​റി​സ്റ്റ് ബ​സും ട്രെയിലർ ലോറിയും കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്
Jan 26, 2026 12:22 PM | By Editor

എം.​സി റോ​ഡി​ൽ തി​രു​വ​ല്ല രാ​മ​ൻ​ചി​റ​യി​ൽ ടൂ​റി​സ്റ്റ് ബ​സും ട്രെയിലർ ലോറിയും കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്

തി​രു​വ​ല്ല: എം.​സി റോ​ഡി​ൽ തി​രു​വ​ല്ല രാ​മ​ൻ​ചി​റ​യി​ൽ ടൂ​റി​സ്റ്റ് ബ​സും കോ​ൺ​ക്രീ​റ്റ് മി​ക്സ​ർ ക​യ​റ്റി വ​ന്ന ട്രെ​യി​ല​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 10 പേ​ർ​ക്ക് പ​രി​ക്ക്. ലോ​റി​യു​ടെ കാ​ബി​നി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ആ​ണ്​ അ​പ​ക​ടം. തി​രു​വ​ല്ല കു​റ്റൂ​രി​ൽ​നി​ന്ന്​ വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ സം​ഘം സ​ഞ്ച​രി​ച്ച ബ​സാ​ണ് ച​ങ്ങ​നാ​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. ട്രെ​യി​ല​ർ ഡ്രൈ​വ​ർ, ബ​സ് ഡ്രൈ​വ​ർ, ബ​സ് യാ​ത്ര​ക്കാ​രാ​യ എ​ട്ടു​പേ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​വ​രെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ല.

tourist-bus-and-trailer-lorry-collide-10-injured

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories