ന്യൂറോനെറ്റ്‌ എഡ്‌യൂ സൊല്യൂഷൻ -ന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും അബാക്കസ് ചാംപ്യൻഷിപ് എക്സാം സംഘടിപ്പിച്ചു.

ന്യൂറോനെറ്റ്‌  എഡ്‌യൂ സൊല്യൂഷൻ -ന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും  അബാക്കസ് ചാംപ്യൻഷിപ് എക്സാം സംഘടിപ്പിച്ചു.
Feb 3, 2026 10:52 AM | By Editor

ന്യൂറോനെറ്റ്‌ എഡ്‌യൂ സൊല്യൂഷൻ -ന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും അബാക്കസ് ചാംപ്യൻഷിപ് എക്സാം സംഘടിപ്പിച്ചു.

  പത്തനംതിട്ട : ന്യൂറോനെറ്റ്‌ എഡ്‌യൂ സൊല്യൂഷൻ -ന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും അബാക്കസ് ചാംപ്യൻഷിപ് എക്സാം സംഘടിപ്പിച്ചു.

പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള നൂറോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെങ്ങന്നൂർ എസ് എൻ ഡി പി യോഗം ഹാളിലാണ് പരീക്ഷ നടന്നത്.

ജില്ലാ തല റാങ്ക് ജേതാക്കൾക്കുള്ള സമ്മാനദാനം പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി .ഉണ്ണികൃഷ്ണൻ , MMAR സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി എൽസി അലി ചാക്കോ , മെഴുവേലി പഞ്ചായത്ത് വെൽഫേർ അഫയേഴ്‌സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീല രാധാകൃഷ്ണൻ എന്നിവർ ചേർന്ന് നിർവഹിച്ചു.

ന്യൂറോനെറ്റ്‌ ഫൗണ്ടർ ശ്രീ.ബിജു പച്ചിരിയാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീ. പ്രജിത് പി.വി സ്വാഗത പ്രസംഗം നടത്തുകയും,വിശിഷ്ട വ്യക്തികൾ ആശംസകൾ അർപ്പിക്കുകയും, ശ്രീ .ജ്യോതിലക്ഷ്മി കെ.ആർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ന്യൂറോനെറ്റ് CEO സരിത പചിരിയൻ , രശ്മി സന്തോഷ് എന്നിവർ പരീക്ഷക്ക് മേൽനോട്ടം വഹിച്ചു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ന്യൂറോനെറ്റ്‌- ന്റെ ഉപഹാരവും സർട്ടിഫിക്കറ്റും നൽകി.

ചടങ്ങിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറുകയും അവർക്കുള്ള ഉപഹാരം സമർപ്പണം നടത്തുകയും ചെയ്തു.

neuronet edu solution

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories