എം.സി. റോഡിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി. ബസും മീൻ കയറ്റി വന്ന പിക്കപ്പും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു

എം.സി. റോഡിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി. ബസും മീൻ കയറ്റി വന്ന പിക്കപ്പും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു
Feb 3, 2026 03:05 PM | By Editor

എം.സി. റോഡിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി. ബസും മീൻ കയറ്റി വന്ന പിക്കപ്പും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു

തിരുവല്ല : എം.സി. റോഡിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി. ബസും മീൻ കയറ്റി വന്ന പിക്കപ്പും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു. തിരുവല്ല ഡിപ്പോയിലെ ഡ്രൈവർ ശരത്ചന്ദ്രൻ (49), കണ്ടക്ടർ ഷാജഹാൻ (45), ബസിലെ യാത്രക്കാരായ തമ്പി, ശ്രീകാന്ത്, അഫ്രോജ്, അനിയൻകുഞ്ഞ്, മുഹമ്മദ് ജിന്ന, അനീഷ്, സജി എന്നിവർക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ ആയിരുന്നു അപകടം. ഓതറയിൽനിന്ന്‌ തിരുവല്ലയിലേക്ക് വരുകയായിരുന്ന ബസും തിരുവല്ല ഭാഗത്തുനിന്ന്‌ ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്ന പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ പരിക്കേറ്റ കെ.എസ്.ആർ.ടി.സി. ജീവനക്കാരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

accident

Related Stories
കല്ലട ജലസേചന പദ്ധതിയുടെ ഏഴംകുളത്തെ ഇടതുകര  കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു

Feb 3, 2026 03:20 PM

കല്ലട ജലസേചന പദ്ധതിയുടെ ഏഴംകുളത്തെ ഇടതുകര കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു

കല്ലട ജലസേചന പദ്ധതിയുടെ ഏഴംകുളത്തെ ഇടതുകര കനാൽ വൃത്തിയാക്കാതെ വെള്ളം...

Read More >>
പത്തനംതിട്ട ജില്ല സ്റ്റേഡിയം; നിർമാണ പ്രവർത്തനങ്ങൾവൻ കുതിപ്പിൽ

Feb 3, 2026 02:12 PM

പത്തനംതിട്ട ജില്ല സ്റ്റേഡിയം; നിർമാണ പ്രവർത്തനങ്ങൾവൻ കുതിപ്പിൽ

പത്തനംതിട്ട ജില്ല സ്റ്റേഡിയം; നിർമാണ പ്രവർത്തനങ്ങൾവൻ...

Read More >>
തിരക്കുള്ള സ്ഥലമാണെങ്കിലും ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് ‘പൂട്ടുവീണ്’ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

Feb 3, 2026 12:25 PM

തിരക്കുള്ള സ്ഥലമാണെങ്കിലും ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് ‘പൂട്ടുവീണ്’ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

തിരക്കുള്ള സ്ഥലമാണെങ്കിലും ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് ‘പൂട്ടുവീണ്’ കിടക്കാൻ തുടങ്ങിയിട്ട്...

Read More >>
ന്യൂറോനെറ്റ്‌  എഡ്‌യൂ സൊല്യൂഷൻ -ന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും  അബാക്കസ് ചാംപ്യൻഷിപ് എക്സാം സംഘടിപ്പിച്ചു.

Feb 3, 2026 10:52 AM

ന്യൂറോനെറ്റ്‌ എഡ്‌യൂ സൊല്യൂഷൻ -ന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും അബാക്കസ് ചാംപ്യൻഷിപ് എക്സാം സംഘടിപ്പിച്ചു.

ന്യൂറോനെറ്റ്‌ എഡ്‌യൂ സൊല്യൂഷൻ -ന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും അബാക്കസ് ചാംപ്യൻഷിപ് എക്സാം...

Read More >>
പ്രകൃതിക്കു കാവലാവുക എന്ന സന്ദേശവുമായി 131-ാമത് മാരാമൺ കൺവെൻഷന് മുന്നോടിയായി പമ്പാനദിയിലൂടെ പരിസ്ഥിതിസൗഹൃദ ജലയാത്ര

Feb 2, 2026 12:05 PM

പ്രകൃതിക്കു കാവലാവുക എന്ന സന്ദേശവുമായി 131-ാമത് മാരാമൺ കൺവെൻഷന് മുന്നോടിയായി പമ്പാനദിയിലൂടെ പരിസ്ഥിതിസൗഹൃദ ജലയാത്ര

പ്രകൃതിക്കു കാവലാവുക എന്ന സന്ദേശവുമായി 131-ാമത് മാരാമൺ കൺവെൻഷന് മുന്നോടിയായി പമ്പാനദിയിലൂടെ പരിസ്ഥിതിസൗഹൃദ...

Read More >>
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ 26 വ​ർ​ഷ​വും 1,35,000 രൂ​പ പി​ഴ​യും ശി​ക്ഷ.

Feb 2, 2026 11:00 AM

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ 26 വ​ർ​ഷ​വും 1,35,000 രൂ​പ പി​ഴ​യും ശി​ക്ഷ.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ 26 വ​ർ​ഷ​വും 1,35,000 രൂ​പ പി​ഴ​യും...

Read More >>
Top Stories