ഒട്ടേറെത്തവണ അപകടങ്ങളുണ്ടായിട്ടും ഏഴംകുളം ജങ്ഷനിൽ കുത്തഴിഞ്ഞ് ഗതാഗതനിയന്ത്രണ സംവിധാനം

ഒട്ടേറെത്തവണ അപകടങ്ങളുണ്ടായിട്ടും ഏഴംകുളം ജങ്ഷനിൽ കുത്തഴിഞ്ഞ് ഗതാഗതനിയന്ത്രണ സംവിധാനം
Feb 10, 2026 04:27 PM | By Editor

ഒട്ടേറെത്തവണ അപകടങ്ങളുണ്ടായിട്ടും ഏഴംകുളം ജങ്ഷനിൽ കുത്തഴിഞ്ഞ് ഗതാഗതനിയന്ത്രണ സംവിധാനം

ഏഴംകുളം : ഒട്ടേറെത്തവണ അപകടങ്ങളുണ്ടായിട്ടും ഏഴംകുളം ജങ്ഷനിലെ ഗതാഗതം നിയന്ത്രണത്തിന് കൃത്യമായ ക്രമീകരണങ്ങളില്ല. തകരാറിലായിരുന്ന ട്രാഫിക് ലൈറ്റുകൾ നന്നാക്കി കുറച്ചുദിവസം പ്രവർത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ വേഗത കുറയ്ക്കുന്ന സൂചനയ്ക്കായി മാത്രമാണ് ലൈറ്റ് പ്രവർത്തിക്കുന്നത്.

കെ.പി. റോഡും, കൈപ്പട്ടൂർ, ഏനാത്ത് റോഡുകളും വന്നുചേരുന്ന ഇവിടെ എപ്പോഴും വാഹനത്തിരക്ക് അനുഭവപ്പെടുന്നിടമാണ്. സൂചനാലൈറ്റ് ഉണ്ടെങ്കിലും നാലുവഴിയിൽനിന്നും വരുന്നവാഹനങ്ങൾ തോന്നുംപോലെയാണ് തിരിഞ്ഞുപോകുന്നത്. ഇത് ഒട്ടേറെ അപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് പ്രദേശത്തുള്ളവർ പറയുന്നു. പലപ്പോഴും വാഹനങ്ങൾക്ക് മിനിറ്റുകൾ കാത്തുനിന്നാലാണ് കടന്നുപോകാൻ സാധിക്കുക. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനും ബുദ്ധിമുട്ടാണ്. വലിയ വാഹനങ്ങൾ വേഗതകുറയ്ക്കാതെ ജങ്ഷൻ കടന്നുപോകുന്നുവെന്നും പരാതിയുണ്ട്. പണി പൂർത്തിയായ കൈപ്പട്ടൂർ റോഡിൽ പലപ്പോഴും വലിയ വേഗതയിലാണ് വാഹനങ്ങൾ വരുന്നത്. ജങ്ഷനിൽ തിരിവുകളോട് ചേർന്ന് വാഹനങ്ങളുടെ പാർക്കിങും പ്രശ്നമാണ്. ജങ്ഷനിൽ കൃത്യമായ ഗതാഗത പരിഷ്കരണം നടപ്പാക്കിയില്ലെങ്കിൽ അപകടങ്ങൾക്ക് സാധ്യതയേറെയാണ്.

ezhamkulam traffic

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories