ലൈഫ് ലൈൻ ആശുപത്രിയുടെ നേതൃത്വത്തിൽ കാർഡിയോ പ്രസവ ചികിത്സാ സിമ്പോസിയം ഫെബ്രുവരി 18 ന്

ലൈഫ് ലൈൻ ആശുപത്രിയുടെ നേതൃത്വത്തിൽ കാർഡിയോ പ്രസവ ചികിത്സാ സിമ്പോസിയം ഫെബ്രുവരി 18 ന്
Feb 16, 2026 03:07 PM | By Editor

ലൈഫ് ലൈൻ ആശുപത്രിയുടെ നേതൃത്വത്തിൽ കാർഡിയോ പ്രസവ ചികിത്സാ സിമ്പോസിയം ഫെബ്രുവരി 18 ന്

അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കാർഡിയോ-പ്രസവചികിത്സ (cardio obstetrics) സിമ്പോസിയം ഫെബ്രുവരി 18 ബുധനാഴ്ച അടൂർ വൈറ്റ് പോർട്ടിക്കോ ആഡിറ്റോറിയത്തിൽ നടക്കും. ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ ഉദ്ഘാടനം ചെയ്യും.

ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ് ഇസഡ് ഗർഭാവസ്ഥയിലെ ഹൃദ്രോഗം - പ്രയോഗവും കാഴ്ചപ്പാടും എന്ന വിഷയത്തിൽ മുഖ്യ പ്രബന്ധം അവതരിപ്പിക്കും.

തുടർന്ന് രക്തസമ്മർദം, പ്രസവത്തിനു മുൻപും പ്രസവാനന്തരവുമുള്ള കാർഡിയോമയോപ്പതി, ഹൃദയ വാൽവ് രോഗം, സിരകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ, പൾമൊണറി എംബോളിസം സുരക്ഷിതമായ മരുന്നുകളുടെ പ്രയോഗം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചു പാനൽ ചർച്ച നടക്കും.

പ്രമുഖ പ്രസവ ചികിത്സാ വിദഗ്ധരായ പ്രൊഫ. ഡോ. ബി പ്രസന്നകുമാരി, ഡോ ജെസ്‌നാ ഹസ്സൻ, ഡോ വിജയാ ദേവി, ഡോ മിനി നമ്പൂതിരി, പ്രമുഖ കാർഡിയോളജി വിദഗ്ധരായ ഡോ വിനോദ് മണികണ്ഠൻ, ഡോ സന്ദീപ് ജോർജ്, ഡോ കൃഷ്ണ മോഹൻ, ഡോ ചെറിയാൻ ജോർജ്, ഡോ എസ് രാജഗോപാൽ, ഡോ അജിത് സണ്ണി എന്നിവർ സംസാരിക്കും.

ഫീറ്റൽ മെഡിസിൻ വിദഗ്ധയായ ഡോ അനുസ്മിത ആൻഡ്രൂസ് പരിപാടിക്ക് നേതൃത്വം നൽകുന്ന സിമ്പോസിയത്തിൽ ജില്ലയിൽനിന്നും പുറത്തു നിന്നുമായി നൂറോളം ഡോക്ടർമാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാലെന്റൈൻസ് ഡേ-യുടെ ഭാഗമായി കോംപ്ലിമെന്ററി കാർഡിയോളജി കൺസൾട്ടേഷൻ

വാലെന്റൈൻസ് ഡേ യുടെ ഭാഗമായി ലൈഫ് ലൈൻ ആശുപത്രിയിലെ രോഗികളുടെ ഇണകൾക്കായി കോംപ്ലിമെന്ററിയായി കാർഡിയോളജി കൺസൾട്ടേഷൻ, ഇ സി ജി , എക്കോ നടത്തുന്നതാണ്. ഫെബ്രുവരി 14 മുതൽ 28 വരെ ഈ സൗകര്യം ഉണ്ടായിരിക്കും. അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനായി 9188922874 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

complimentary cardiac consultation,life line hospital,adoor

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories