സീതത്തോട്‌-ചിറ്റാർ പാതയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന്‌ മുകളിലേക്ക്‌ മരംവീണ്‌ യുവാവിന്‌ പരിക്ക്‌

സീതത്തോട്‌-ചിറ്റാർ പാതയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന്‌ മുകളിലേക്ക്‌ മരംവീണ്‌ യുവാവിന്‌ പരിക്ക്‌
Feb 18, 2026 10:51 AM | By Editor

സീതത്തോട്‌-ചിറ്റാർ പാതയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന്‌ മുകളിലേക്ക്‌ മരംവീണ്‌ യുവാവിന്‌ പരിക്ക്‌

സീതത്തോട്‌ : സീതത്തോട്‌-ചിറ്റാർ പാതയിൽ മൂന്നുകല്ലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന്‌ മുകളിലേക്ക്‌ മരംവീണു. ബൈക്ക്‌ ഓടിച്ചിരുന്ന കൊച്ചുകോയിക്കൽ സ്വദേശി ഷാജിക്ക്‌ പരിക്കേറ്റു. മരം വീഴുന്നതിനിടെ വൈദ്യുതി കേബിൾ തട്ടി യുവാവിന്റെ കഴുത്തിനാണ്‌ പരിക്കേറ്റത്‌. രാവിലെ 10.30-ഓടെയാണ് അപകടം. യുവാവിനെ സീതത്തോട്‌ സർക്കാർ ആശുപത്രിയിലും തുടർന്ന്‌ റാന്നി താലൂക്ക്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈക്കിനും സാരമായ കേടുപാടുണ്ടായി.

കൂറ്റൻ മരത്തിനടിയിൽ പെട്ടുപോയ യുവാവിനെ നാട്ടുകാരാണ് മരച്ചില്ലകൾക്കിടയിൽനിന്ന്‌ പുറത്തെടുത്ത്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌. മരംവീണതിനെ തുടർന്ന്‌ സീതത്തോട്‌-ചിറ്റാർ റോഡിൽ ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. സീതത്തോട്‌ അഗ്നിരക്ഷാനിലയത്തിൽനിന്ന്‌ സംഘമെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.ഓടിക്കൊണ്ടിരുന്ന ബൈക്കിന്‌ മുകളിലേക്ക്‌ മരംവീണ്‌ യുവാവിന്‌ പരിക്ക്‌

seethathod

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories