കോന്നി തണ്ണിത്തോട്ടിൽ അവശനിലയിൽ കാട്ടാന

 കോന്നി തണ്ണിത്തോട്ടിൽ അവശനിലയിൽ കാട്ടാന
Feb 23, 2026 11:22 AM | By Editor

കോന്നി: കഴിഞ്ഞ നാല് ദിവസമായി തണ്ണിത്തോട് മുണ്ടോമൂഴിയിലും തണ്ണിത്തോട് മൂഴിക്ക് സമീപവും അവശനിലയിൽ കാട്ടാനയെ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് മുണ്ടോമൂഴിയിലെ ഫോറസ്റ്റ് സ്റ്റേഷൻ സമീപത്ത് കല്ലാറ്റിലാണ് പിടിയാനയെ ആദ്യം കണ്ടത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെത്തിയ സഞ്ചാരികൾ സവാരി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കാട്ടാനയെ കാണുന്നത്.

തുടർന്ന് ഏറെനേരം കല്ലാറ്റിലെ വെള്ളത്തിൽ ആന കിടന്നിരുന്നു. ശരീരം മെലിഞ്ഞ് എല്ലുകൾ തെളിഞ്ഞുകാണും വിധം അവശനിലയിലായിരുന്നു. ഒരു മണിക്കൂറോളം കല്ലാറ്റിലുണ്ടായിരുന്ന ആന പിന്നീട് മറുകരയിലേക്ക് നീങ്ങി. ഇന്നലെ വീണ്ടും തണ്ണിത്തോട് മൂഴിക്ക് സമീപം കാട്ടാന വീണ്ടുമെത്തി. വേനൽ കടുത്തതോടെ വെള്ളം തേടി കല്ലാറിന്റെ പല ഭാഗങ്ങളിലും കാട്ടാനകൾ എത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തണ്ണിത്തോട് ഇലവുങ്കൽ ഭാഗത്ത് കുട്ടിയാനകൾ ഉൾപ്പടെയുള്ള ആനകൾ എത്തുന്നുണ്ടായിരുന്നു.

Thannithodu WildElephant

Related Stories
കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി  നൽകണം; അഡ്വ.എ. സുരേഷ് കുമാർ

Apr 17, 2026 03:50 PM

കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി നൽകണം; അഡ്വ.എ. സുരേഷ് കുമാർ

കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി നൽകണം; അഡ്വ.എ. സുരേഷ്...

Read More >>
ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു.

Apr 17, 2026 01:56 PM

ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു.

ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു....

Read More >>
 കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

Apr 17, 2026 11:29 AM

കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി...

Read More >>
അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു ;കൂലിപ്പണിക്കും ആളെ കിട്ടാനില്ലാത്ത സ്ഥിതി

Apr 17, 2026 11:24 AM

അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു ;കൂലിപ്പണിക്കും ആളെ കിട്ടാനില്ലാത്ത സ്ഥിതി

അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു ;കൂലിപ്പണിക്കും ആളെ കിട്ടാനില്ലാത്ത സ്ഥിതി...

Read More >>
വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷം

Apr 16, 2026 02:16 PM

വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷം

വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം...

Read More >>
തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ

Apr 15, 2026 03:54 PM

തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ

തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ...

Read More >>
Top Stories