വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച വ്യാജ പാസ്റ്റർ പിടിയിൽ - . യുവതിയുടെ 16 ലക്ഷം രൂപയും അടിച്ചു മാറ്റി

വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച വ്യാജ പാസ്റ്റർ പിടിയിൽ - . യുവതിയുടെ 16 ലക്ഷം രൂപയും അടിച്ചു മാറ്റി
Mar 9, 2026 10:06 AM | By Editor

പന്തളം  :വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ സുവിശേഷകൻ പന്തളം പോലീസിന്റെ പിടിയിലായി.തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനം വീട്ടിൽ ക്രിസ്ത്യൻ ഹാർട്ടറിന്റെ മകൻ പാസ്റ്റർ സാം ഹാർട്ടർ ( 37 ) ആണ് അറസ്റ്റിൽ ആയത്.തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ നിന്നും സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വിദേശത്ത് നേഴ്സ് ആയ യുവതിയെയാണ് ഇയാൾ ചൂഷണം ചെയ്തത്.

യുവതിയിൽ നിന്നും 16 ലക്ഷം രൂപയും ഇയാൾ കൈക്കലാക്കി.പത്തനംതിട്ട, തിരുവല്ല എന്നീ സ്റ്റേഷനുകളിൽ സാമ്പത്തിക തട്ടിപ്പിന് ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ട്.പന്തളം എസ് എച്ച് ഒ റ്റി ഡി പ്രജീഷ്,എസ് ഐ രാജൻ പി കെ ,എഎസ്ഐ ബി ഷൈൻ,പോലീസ് ഉദ്യോഗസ്ഥരായ എസ് അൻവർഷ ,രഞ്ജിത്ത് ആർ, നിയാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം ആണ് സാഹസികമായി പ്രതിയെ പിടികൂടിയത്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

pandalam

Related Stories
 അടൂർ വൈ.ഡബ്ല്യു.സി.എ. വനിതാ ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.

Mar 9, 2026 11:06 AM

അടൂർ വൈ.ഡബ്ല്യു.സി.എ. വനിതാ ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.

അടൂർ വൈ.ഡബ്ല്യു.സി.എ. വനിതാ ദിനാഘോഷവും കുടുംബസംഗമവും...

Read More >>
 കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

Mar 7, 2026 12:57 PM

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും...

Read More >>
ആരോഗ്യമന്ത്രിക്കു നേരെ ആക്രമണം: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

Mar 5, 2026 10:23 AM

ആരോഗ്യമന്ത്രിക്കു നേരെ ആക്രമണം: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

ആരോഗ്യമന്ത്രിക്കു നേരെ ആക്രമണം: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ...

Read More >>
അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ഒബിസിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്ന്

Mar 5, 2026 07:23 AM

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ഒബിസിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്ന്

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ഒബിസിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം...

Read More >>
നെതന്യാഹു നിർദേശം നൽകി കഴിഞ്ഞെന്ന് വെളിപ്പെടുത്തൽ, ഖമേനിയുടെ പിൻഗാമി ആരായാലും വധിക്കാൻ ഇസ്രയേൽ; മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

Mar 4, 2026 01:13 PM

നെതന്യാഹു നിർദേശം നൽകി കഴിഞ്ഞെന്ന് വെളിപ്പെടുത്തൽ, ഖമേനിയുടെ പിൻഗാമി ആരായാലും വധിക്കാൻ ഇസ്രയേൽ; മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

നെതന്യാഹു നിർദേശം നൽകി കഴിഞ്ഞെന്ന് വെളിപ്പെടുത്തൽ, ഖമേനിയുടെ പിൻഗാമി ആരായാലും വധിക്കാൻ ഇസ്രയേൽ; മുന്നറിയിപ്പുമായി പ്രതിരോധ...

Read More >>
 മാലിന്യംതള്ളുന്നത്​ പതിവാകുന്നു; നടപടിയില്ല

Mar 4, 2026 11:26 AM

മാലിന്യംതള്ളുന്നത്​ പതിവാകുന്നു; നടപടിയില്ല

മാലിന്യംതള്ളുന്നത്​ പതിവാകുന്നു;...

Read More >>
Top Stories