അടൂർ വൈ.ഡബ്ല്യു.സി.എ. വനിതാ ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.

 അടൂർ വൈ.ഡബ്ല്യു.സി.എ. വനിതാ ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.
Mar 9, 2026 11:06 AM | By Editor

അടൂർ വൈ ഡബ്ലു സി എ അന്താരാഷ്ട്ര വനിതാ ദിനത്തോടു അനുബന്ധിച്ചു വൈ ഡബ്ലുസി.എൽ പ്രസിഡന്റ് അമ്പീ കുര്യന്റെ അദ്ധ്യക്ഷതയിൽ കുടുംബസംഗമം നടത്തി. മാർച്ച് 1 മുതൽ 8 വരെ നടത്തപ്പെടുന്ന വനിതാ ദിനത്തിൽ 6മത് ദിനത്തിൽ നടത്തപ്പെടുന്ന "Justice through leadership in Action" സ്ഥിരത, ശാന്തത,വിശ്വാസം, വിശ്വസ്തത, എന്നിവ പ്രതിനിധീകരിക്കുന്ന നീലനിറം.

ഈ ദിനത്തിന്റെ അടിസ്ഥാനമാണ്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഈ ദിനത്തിൽ മിലിറ്ററി ട്രെയിനിങ്ങനുള്ള 14 യുവതികളെ ആദരിച്ചു. ലൈഫ് കൗൺസിലറുംലൈഫ് കോച്ചും ആയ മിസ്സിസ് മിനു അന്ന മാത്യു ക്ലാസ് നടത്തുകയും സു സ് ത്യർഹമായ സേവനങ്ങൾക്കു മിനു അന്ന മാത്യുവിനെ ആദരിച്ചു. ഷേർളി സജി ,

ഐവി തോമസ്, മേഴ്സി നൈനാൻ, ആനി തങ്കം ഷിബു .ബീനാ റോബർട്ട് പ്രാർത്ഥനയും ഗാനങ്ങൾ പാടി .ടിനു സൂസൻ തോമസ് . അക്കു പ്രതീക്ഷ് അനോറാ കുര്യൻ .ഉഷാ ജോൺ , ശ്യാമ കുര്യൻ സാറാമ്മ മാത്യു: എന്നിവർ പ്രസംഗിക്കുകയും ആ നി ജോർജ് നന്ദി പ്രസംഗം നടത്തുകയും ചെയ്തു.

adoor

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories